കാരുണ്യഭൂവനത്തിന്റെ വിളക്കേന്തിയ തങ്ങൾ!! _________________________ ആ പൂനിലാവും മറഞ്ഞുപോയി.... പ്രശോഭിച്ച പ്രഭാനിലാവും കാലത്തിന്റെ വിശാലനഭസ്സിൽ നോവിന്റെ വിലാപകാവ്യം മൂളിക്കൊണ്ട് പന്ത്രണ്ട് ശാഖകൾ പിന്നിട്ടു... ഹൃദയാന്തരത്തിൽ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും കാറ്റും കോളുമുയരുമ്പോൾ കൊടപ്പനക്കലെ നായകന്റെ ഇമ്പം നിറഞ്ഞ ആ പുഞ്ചിരിക്കായ് ആത്മാവ് ഇന്നും കേഴുകയാണ്.അതെ, അസാ…
Read moreസമർപ്പണം കൈകൊണ്ട വിജയം സ്വഫാഇന്റെ വീഥിയിൽ സഅയിന്റെ ദിവ്യാനുഭൂതിയിൽ സ്വബ്റിന്റെ ഉൾവിളിയുമായി , ത്യാഗവും ആത്മ സമർപ്പണവും അയവിറക്കി വീണ്ടും ഒരു ബലിപെരുന്നാൾ ആഗതമായിരിക്കുകയാണ്. അതിർവരമ്പുകളില്ലാത്ത തവക്കുലിന്റെ മകുടോദാഹരണമാണ് ഇബ്റാഹീം നബിയും കുടുംബവും.ഏക ഇലാഹിനുമുന്നിൽ ആത്മസമർപ്പണം നടത്തിയ കൊച്ചുമകൻ ഇസ്മായിൽ , അടിമത്തത്തിന്റെ അടയാളം മായിച്ച സ്ത്രീത്ത്വത്തിന്റെ പരിശ്കാ…
Read moreമർഹൂം പി എം എസ് എ പൂക്കോയ തങ്ങൾ :വേരുറപ്പിച്ച വടവൃക്ഷം -------------------------- മർഹൂം പൂക്കോയ തങ്ങളുടെ ഭവനം, കൊടപ്പനക്കൽ തറവാട് വല്ലാത്തൊരു അത്ഭുതം തന്നെയാണ്. അവിടേക്ക് ആശ്വാസം തേടിയെത്തുന്നവരുടെ കൂട്ടത്തിൽ വഴിവക്കിൽ കിടന്നുറങ്ങുന്ന പാവങ്ങൾ മുതൽ ഉന്നത സ്ഥാനം അലങ്കരിക്കുന്നവ൪ വരെയുണ്ടാവും. അവിടുത്തെ വിശാലമാക്കപ്പെട്ട കവാടം ഒരിക്കലും ആരുടെ മുന്നിലും അടക്കാറില്ല.അവിടു…
Read more
Social Plugin