സൂറത്തുൽ അൻഫാൽ;ആശയങ്ങളുടെ ആഴങ്ങൾ തേടി.. മനുഷ്യജീവിതത്തിന് സത്യധാരയൊരുക്കുന്ന വിശുദ്ധ ഖുർആൻ അന്യൂനമായ ആശയങ്ങളുടെയും അതിശയങ്ങളുടെയും കലവറയാണ്. ഇസ്ലാമിലെ യുദ്ധത്തെയും സമരാർജിത സ്വത്തിനെയും (ഗനീമത്ത്)സംബന്ധിച്ച് പറഞ്ഞു തുടങ്ങി പരിശുദ്ധ ഇസ്ലാമിന്റെ നിലനിൽപ്പിന് വലിയൊരു നിമിത്തമായ ബദ്റിന്റെ ചരിത്രപശ്ചാത്തലങ്ങളെ മാനവസമൂഹത്തിനൊന്നടങ്കം അനവധി പാഠങ്ങൾ പകർന്നു നൽകും വിധം ആവിഷ…
Read moreസൂറത്തുൽ അഅ്റാഫ്:ചരിത്ര താളുകളിലൂടെ കാലങ്ങൾക്കതീതമായി അന്നും ഇന്നും എന്നും ക്രയവിക്രയങ്ങൾക്ക് വിധേയമാകാതെ നിലനിൽക്കുന്ന ദൈവികയുടെ ഉത്തമ ഉദാഹരണം വിശുദ്ധ ഖുർആനിന്റെ വക്താവായ പ്രപഞ്ച നാഥന്റെ നാമത്തിൽ പ്രാരഭം കുറിക്കട്ടെ.. വിശുദ്ധ ഖുർആനിലെ സബ്ഉ ദിവാൻ എന്നറിയപ്പെടുന്ന അദ്ധ്യായങ്ങളിൽ ഏഴാമത്തെ അദ്ധ്യായമായ സൂറത്തുൽ അഅ്റാഫിൽ 206 സൂക്തങ്ങളാണ് ഉൾകൊള്ളുന്നത്. 'അഅ്റാഫ്…
Read moreവഖഫ് ബോർഡ് നിയമനപരിഷ്കരണം :സമുദായത്തിന്റെ ആഭ്യന്തരധികാരത്തിലേക്കുള്ള കടന്നുകയറ്റം ഇടക്കാലത്ത് കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച് തെരുവോരങ്ങളിൽ പ്രതിഷേധക്കൊടിനാട്ടി നിറഞ്ഞാടിയ സച്ചാർ കമ്മീഷൻ റിപ്പോർട്ടിന്റെയും, പാലോളി കമ്മിറ്റി റിപ്പോർട്ടിന്റെയും പരസ്പര മുദ്രവാക്യങ്ങൾ സമൂഹത്തിന്റെ കരങ്ങളിൽ നിന്ന് അപ്രത്യക്ഷമാവും മുമ്പായിരുന്നു രണ്ടാം പിണറായി സർക്കാരിന് കീഴിൽ കഴിഞ്ഞദ…
Read moreസൂറത്തുൽ അൻആം: അവതരണവും പശ്ചാത്തലവും പരിശുദ്ധ ഖുർആനിലെ ആറാമത്തെ അധ്യായമാണ് സൂറത്തുല്‍ അൻആം.മനുഷ്യര്‍ക്ക് സേവനത്തിനും ആഹാരത്തിനുമായി അള്ളാഹു സൃഷ്ടിച്ച കാലികളുടെ കാര്യത്തിലെ ഇസ്ലാമിക സമീപനവും വിഗ്രഹാരാധകരുടെ നിലപാടും തമ്മില്‍ താരതമ്യം ചെയ്യുന്ന വചനങ്ങള്‍ അടങ്ങിയതിനാലാണ് ഈ അധ്യായത്തിന് അൻആം എന്ന് പേര് നല്കപ്പെട്ടത്.ബഹുദൈവത്വത്തെയും അവിശ്വാസത്തെയും നിരാകരിച്ച്, …
Read moreസൂറത്തുൽ മാഇദ: മതനിയമങ്ങളുടെ കലവറ പരിശുദ്ധ ഖുർആനിൽ അഞ്ചാമത്തെ അധ്യായമായ സൂറത്തുൽ മാഇദ സൂറത്തുൽ ഫത്ഹിനു ശേഷം അവതീർണമായതാണ്. മറ്റു സൂറത്തുകളിൽ ഒന്നും തന്നെ പറയപ്പെടാത്ത 18 ഓളം മതവിധികൾ ഇതിൽ പ്രതിപാദിക്കുന്നുണ്ട്. പ്രവാചകൻ (സ്വ)വാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് ഈ സൂറത്ത് അവതരിക്കുന്നത് എന്നും ഒട്ടകത്തിന് അത് വഹിക്കാൻ കഴിയാതെ വന്നപ്പോൾ പ്രവാചകൻ ഒട്ടകപ്പുറത്തു നിന്നിറങ്ങി എന…
Read moreറബീഉൽ ആഖിർ : ഒളിമങ്ങാത്ത സൂര്യതേജസ്സുകൾ പ്രവാചകൻ മുത്ത് മുഹമ്മദ് മുസ്തഫ (സ്വ) തങ്ങളുടെ ജന്മം കൊണ്ടനുഗ്രഹീതമായ പുണ്യ റബീഉൽ അവ്വൽ മാസം വിടപറഞ്ഞ് റബീഉൽ ആഖിർ ആഗതമായിരിക്കുകയാണ്. വിശ്വാസികളുടെ ഹൃദയങ്ങൾ നൊമ്പരത്തിന് വിധേയമാകുന്ന മാസം. കർമ്മ വിശുദ്ധിയിൽ കനകം വിളയിച്ച കരളുറപ്പുള്ള കാർമ്മികർ മൺമറഞ്ഞ നൊമ്പരത്തിന്റെ മാസം. റബീഉൽ ആഖിർ രണ്ടിനാണ് പ്രഗത്ഭ പണ്ഡിതനും സൂഫീ വര്യനും ഗുര…
Read more
Social Plugin