സഅദ് ബിൻ മുആദ് (റ):നിസ്വാർത്ഥ സമർപ്പണത്തിൻ്റെ ഉത്തമ മാതൃക മുപ്പതാം വയസ്സിൽ ഇസ്ലാം ആശ്ലേഷിച്ച സഅദ് ബിൻ മുആദ് (റ) തൻ്റെ മുപ്പത്തിയഞ്ചാം വയസ്സിൽ വഫാത്തായപ്പോൾ അല്ലാഹുവിൻ്റെ അർശ് വിറങ്ങലിച്ചുപോയത്രേ! അഞ്ച് ആണ്ടുകൾ മാത്രം ഇസ്ലാമിൻ്റെ മാധുര്യം രുചിക്കാൻ ഭാഗ്യം ലഭിച്ച മഹാനവർകൾ ആ അല്പ കാലം കൊണ്ട് എന്ത് അത്ഭുതമായിരിക്കും സൃഷ്ടിച്ചിട്ടുണ്ടാവുക? മദീനയിലെ തന്നെ പ്രമുഖ ഗോത…
Read moreശൈമാഅ് ബിൻത് ഹാരിസ് ; പ്രവാചക സഹോദരി " ഞാൻ റസൂലിന്റെ സഹോദരിയാണ്. എനിക്ക് നബിയെ നേരിൽ കാണണം". എത്ര നല്ല തമാശ! റസൂലിന്റെ സഹോദരിയാണ് പോലും. ആമിന - അബ്ദുല്ല ദമ്പതികളുടെ ഏക മകനാണ് മുഹമ്മദ് (സ) എന്ന് അറിയാത്തവർ ആരാണുള്ളത്. മക്കാവിജയാനന്തരം ഹവാസിൻ - സഖീഫ് ഗോത്രങ്ങളെ മുസ്ലിം സൈന്യം പരാജയപ്പെടുത്തിയപ്പോ ൾ ധാരാളം സ്ത്രീകളെയും കുട്ടികളെയും ബന്ധനസ്ഥരാക്കിയിരുന്നു. ക…
Read moreമുആദ് ബ്നു ജബൽ(റ) ഇസ്ലാമിക ചരിത്രത്തിൽ എപ്പോഴും ധീരതയോടെ ഓർക്കപ്പെടുന്ന അൻസ്വാരി സ്വഹാബിയാണ് മുആദ് ബ്നു ജബൽ(റ).ബനൂ അദിയ്യ് കുടുംബത്തിൽ ജനിച്ച അദ്ദേഹം തന്റെ 18-ആം വയസ്സിൽ ഇസ്ലാം സ്വീകരിച്ചു. 2-ആം അഖബ ഉടമ്പടിയിൽ പങ്കെടുത്ത പ്രമുഖ സ്വഹാബിമാരിൽ മുആദ് (റ) ഉം ഉണ്ടായിരുന്നു.പ്രവാചകൻ (സ്വ) തങ്ങളെ മദീനയിൽ സംരക്ഷിക്കാമെന്ന കരാർ നൽകിയാണ് അദ്ദേഹം മദീനയിലേക്ക് തിരികെ പോകുന്നത്…
Read moreخولة بنت ثعلبة (ر)- സൂറത്തുൽ മുജാദിലയിലെ ആദ്യസൂക്തങ്ങൾ തന്റെ ഭർത്താവിനെ പറ്റി തിരുദൂതരോട് പരാതിപ്പെടുന്ന ഒരു സ്ത്രീയെ കുറിച്ചാണ്. എല്ലാ സ്ത്രീകൾക്കും വളരെ പ്രധാനപ്പെട്ട ഒരു നിയമവിധി ലഭിക്കാൻ സർവ്വശക്തനായ അല്ലാഹു അവരെ കാരണക്കാരിയാക്കണമെന്ന് ഉദ്ദേശിച്ചതിനാൽ, എല്ലാ സ്ത്രീ-പുരുഷ മുസ്ലിംകൾക്കും അനുഗ്രഹമായി തീർന്ന ഒരു ധീരയുവതി. ഖൗല ബിൻത് സഅ്ലബ അൽ-അൻസാരിയ്യ, ഔസ് ഇബ്നു അൽ-…
Read moreഅബ്ദുള്ളാഹി ബ്നു ഉമ്മി മക്തൂം (റ) ഖുർആനിൽ ഒരു സൂറത്തിൽ തന്നെ പതിനാറ് സൂക്തങ്ങൾ ഒരു അന്ധന് വേണ്ടി ഇറക്കപ്പെട്ടത് കേട്ടിട്ടുണ്ടോ...അതും നബി (സ്വ) യെ ആക്ഷേപിച്ചുകൊണ്ട്... അതെ, വിശ്വാസികൾ ഇന്നും പാരായണം ചെയ്തുകൊണ്ടിരിക്കുന്ന സൂറത്തുൽ അബസയിലെ ഒന്ന് മുതൽ പതിനാറ് വരെയുള്ള വചനങ്ങൾ അവതരിച്ചത് മക്കയിലെ ഇസ്ലാമിന്റെ ആദ്യ പൊൻകിരണങ്ങൾ തന്നെ ഏറ്റുവാങ്ങിയ ഖുറൈശി ഗോത്രക്കാരനും ഖദീജ…
Read moreഅബുസുഫിയാന്റെ പുത്രി:റസൂലിന്റെ പത്നി :മഹതി ഉമ്മുഹബീബ (റ) താൻ ജീവിച്ചിരിപ്പുള്ള കാലം തന്റെ അടുത്ത ബന്ധുക്കളാരും നബിയിൽ വിശ്വസിക്കില്ലെന്ന തികഞ്ഞ പ്രതീക്ഷയിലായിരുന്നു ഖുറൈശി പ്രമുഖനായ അബൂസുഫിയാൻ. അത് പ്രഖ്യാപിച്ചു അഭിമാനിയായി കഴിഞ്ഞുകൊണ്ടിരുന്ന അദ്ദേഹത്തെ ഞെട്ടിച്ചു കൊണ്ടൊരു മതം മാറ്റമുണ്ടായി, അത് മറ്റാരുമായിരുന്നില്ല, തൻ്റെ പുത്രി റംലയും ഭർത്താവ് ഉബൈദുല്ലാഹിബ്നു ജഹ…
Read moreമുഹമ്മദ് ബ്നു മസ്ലമ (റ) തിരുനബി(സ)യുടെ കാവൽഭടനായ മുഹമ്മദ് ബ്നു മസ്ലമ(റ) വിടർന്ന മാറിടവും ബലിഷ്ഠ ശരീരവുമുള്ള ആളായിരുന്നു. കാഴ്ച്ചക്കാർക്ക് കൗതുകം പകരാൻ മാത്രമായിരുന്നില്ല അദ്ദേഹത്തിൻ്റെ ശരീരം,മറിച്ച് യുദ്ധമുഖത്തുള്ള പോരാട്ടങ്ങൾ കണ്ടാൽ ഏത് ശത്രുവിന്റെയും മുട്ടുമടക്കും. മദീനയിൽ മതപ്രബോധനത്തിനായി നിയമിച്ച മിസ്അബ് (റ) മുഖേനയാണ് ഇദ്ദേഹം ഇസ്ലാമിലേക്ക് കടന്നു വരുന്നത്. …
Read moreസൈനബ് (റ): സ്നേഹത്തിൻ്റെയും സഹനത്തിൻ്റെയും ഉത്തമ പ്രതീകം പ്രവാചകർ (സ)തങ്ങൾക്ക് ഖദീജ ബീവിയിൽ ഉണ്ടായ ആദ്യ പുത്രിയാണ് സൈനബ് (റ). കാണാൻ വളരെ സുന്ദരിയായിരുന്നു. മകൾ വളർന്നു അബുൽ ആസ് എന്ന ആളുമായി വിവാഹം ഉറപ്പിച്ചു. വിവാഹ കർമ്മങ്ങളെല്ലാം വളരെ സന്തോഷത്തോടുകൂടി അവസാനിച്ചു. ഇക്കാലത്താണ് പ്രവാചകർ (സ) തങ്ങൾക്ക് പ്രവാചകത്വം ലഭിക്കുന്നത് . പുതിയ മതവും, അതിന്റെ ആശയങ്ങളും സൈന…
Read moreഅബുദ്ദർദാഅ്(റ) ഖുർആനിലെ മുൻനിര അധികാരിയും അധ്യാപകനും എന്ന നിലയിൽ അറിയപ്പെടുന്ന പ്രവാചകൻ മുഹമ്മദ് നബി (സ ) യുടെ സഹയാത്രികനായിരുന്നു അബുദ്ദർദാഅ്(റ ). അദ്ദേഹം ജനിച്ചത് ഒരു മുസ്ലിമായിട്ടായിരുന്നില്ല. ബദ്ർ യുദ്ധത്തിന് ശേഷം ഇസ്ലാം മതം സ്വീകരിച്ചു. പ്രവാചകൻ (സ) യുടെ പാത പിന്തുടർന്നിരുന്ന ഒരു മഹാനായ വ്യകതിയായിരുന്നു. ഒരിക്കൽ പൊതുവഴിയിലിരുന്ന് വെടിപറയുകയും വഴിപോക്കരെ നോക…
Read moreഉഖ്ബതുബിനു ആമിർ റ : ഒരു ത്യാഗത്തിൻ്റെ കഥ പരമദരിദ്രനായിരുന്ന ഒരു സ്വഹാബി ആയിരുന്നു ഉഖ്ബത്ത് (റ).മദീനയുടെ പരിസരങ്ങളിലെ മേച്ചിൽ പറമ്പുകളിൽ ഒരു ചെറിയ പറ്റം ആടുകളുടെ പിന്നിൽ കാലം കഴിച്ചിരുന്ന ഒരാട്ടിടയൻ. ബിലാൽ (റ)യെ പോലെ! സൽമാൻ (റ)യെ പോലെ! അമ്മാർ(റ)യെ പോലെ! മണലാരുണ്യത്തിലെ കോടാനുകോടി മണൽ തരികളിലൊന്നു പോലെ, അപ്രശസ്തമായി, അപ്രസക്തമായിത്തീരേണ്ടി വന്ന ഒരു പാവം ആട്ടിടയൻ. പ…
Read moreഉക്കാശ് (റ): വീരതയുടെ അഗ്നിജ്വാല രണാങ്കണത്തിലെ ധീരതയുടെ മിന്നുമണിയായി പരാമർശിക്കപ്പെടേണ്ട സ്വഹാബിയായിരുന്നു ഉക്കാശ് ഇബ്നു മിഹ്സൻ (റ). ബദർ മുതൽ ഹുനൈൻ വരെ വിവിധ പോരാങ്കണങ്ങളിൽ തൻ്റെ കുതിരപ്പടയാളിത്തത്തിൽ ഉജ്ജ്വലമായ കഴിവ് രേഖപ്പെടുത്തിയ അദ്ദേഹം, നബി (സ)യുടെ ഏറ്റവും സമർപ്പിത അനുയായികളിൽ ഒരാളായി ഇസ്ലാമിന്റെ ചരിത്രത്തിൽ നിലകൊള്ളുന്നു. ഉന്നത മനസ്സിന്റെ ഉടമയായിരുന്ന ഉക്കാ…
Read moreജീവിച്ചിരിക്കുന്ന രക്തസാക്ഷി; ത്വൽഹത്ത് ഇബ്നു ഉബൈദില്ലാഹ് (റ) ' സത്യവിശ്വാസികളിൽ അല്ലാഹുവിനോട് ചെയ്ത പ്രതിജ്ഞയിൽ സത്യസന്ധത പുലർത്തുന്ന ചിലരുണ്ട്. അവരുടെ കൂട്ടത്തിൽ (മരണം വരെ) തന്റെ പ്രതിജ്ഞ നിറവേറ്റിയവരും, അവരുടെ കൂട്ടത്തിൽ (അവസരം പ്രതീക്ഷിച്ചിരിക്കുന്നവരും) ഉണ്ട്. അവർ (അവരുടെ പ്രതിജ്ഞയിൽ) ഒരു മാറ്റവും വരുത്തിയിട്ടില്ല '(33:23) . ഈ സൂക്തം പാരായണം ചെയ്ത കൊണ…
Read moreബദർ: ചരിത്രത്തിലെ വഴിത്തിരിവ്, വിശ്വാസത്തിന്റെ ഉജ്ജ്വ ലമുദ്ര. ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ പോരാട്ടങ്ങളിലൊന്നാണ് ഹിജ്റ രണ്ടാം വർഷം റമദാൻ 17-ന് നടന്ന ബദർ യുദ്ധം. മദീനയ്ക്ക് തെക്ക് പടിഞ്ഞാറ് ഭാഗത്തുള്ള ബദർ എന്ന സ്ഥലത്ത് വെച്ച് നടന്ന ഈ യുദ്ധം, വിശ്വാസവും അവിശ്വാസവും തമ്മിലുള്ള പോരാട്ടമായിരുന്നു. അവിശ്വാസികളുടെ വൻ സൈന്യത്തെ വിശ്വാസദാർഢ്യമുള്ള ഒരു ചെറിയ സം…
Read moreറമളാന് 15; ബീവി നഫീസത്തുൽ മിസ്രിയ്യ വഫാത്ത് ദിനം ബീവി നഫീസത്തുൽ മിസ്രിയ്യ(റ): അറിവിന്റെ രാജകുമാരി ഈജിപ്തിലെ ഒരു ഗ്രാമം. അവിടെയൊരു ജൂതകുടുംബം താമസിക്കുന്നുണ്ട്. പിള്ളവാതം പിടിച്ച് കാലുകൾ നിശ്ചലാവസ്ഥയിലായ ഏകമകളെയോർത്ത് ആ കുടുംബം കണ്ണീർവാർക്കാത്ത ദിവസങ്ങളില്ല. ഒരുനാൾ മാതാവ് മകളെ അടുത്ത വീട്ടിലാക്കി കുളിക്കാൻ പോയി. അതൊരു മുസ്ലിം ഗൃഹമായിരുന്നു. വീട്ടുകാരി നിസ്കാരത്…
Read moreഇസ്ലാമിക ചരിത്രത്തിൽ ഒരു ചെറിയ സ്വഹാബി ഉണ്ടായിരുന്നു 'അത്വാഇബിനു അബീ റബാഹ് ' കറുത്ത രൂപമായിരുന്നു വികൃതവും വിരൂപവുമായ ചുണ്ടുകളും ചുരുളൻ മുടിയുമുള്ള ഒരു കുറിയ മനുഷ്യൻ... അത്വാഹ് നിൽക്കുകയും ചങ്ങാതിമാർ ഇരിക്കുകയും ചെയ്യുകയാണെങ്കിൽ ചങ്ങാതിമാരായിരിക്കും നീളം കൂടുതൽ... അത്രയും ചെറിയ മനുഷ്യനായിരുന്നു അത്വാ....... "അത്വാ... ഇതെന്ത് രൂപമാടാ... കറുത്ത വികൃതമായ…
Read more
Social Plugin