വ്രതം; വേനലിലെ വർഷം ഉഷ്ണം അതിശക്തം ! അങ്ങനെയിരിക്കെ മരുഭൂമിയിൽ മരുപ്പച്ച പരതുന്ന തീക്ഷ്ണദാഹിയെ അത്യുഷ്ണത്തിലെ വ്രതാനുഷ്ഠാവിനോട് ഉപമിക്കുകയാവും അഭികാമ്യം. സ്വന്തം ആമാശയത്തിൽ നിന്നും ഉടലെടുക്കുന്ന പരവേശം ആരാധനാ നിർവൃതിയിലൊന്നുമല്ലാതായലിഞ്ഞു ചേരുന്നതെത്ര പരമാർഥം ; ശീതളച്ഛായ ഏൽക്കാതെ അലയുന്ന മനുഷ്യൻ, തണിയും തുണയും തേടി പല കവാടങ്ങൾക്കു മുന്നിൽ ഹതാശനായി നിൽക്കുന്നു.. കൊടും…
Read moreഇനി വസന്തം പൂക്കും നാളുകൾ!! സൃഷ്ടിയെ സംബന്ധിച്ച് സൃഷ്ടാവിലേക്ക് കൂടുതൽ അടുക്കാനും ഏകാഗ്രമായി ആരാധനാകർമ്മങ്ങളിൽ മുഴുകാനും ഏറ്റവും ഉചിതമായ അവസരമാണ് പുണ്യമാക്കപ്പെട്ട റമദാനിന്റെ ദിനരാത്രങ്ങൾ.പലപ്പോഴും വയറിനു താങ്ങാവുന്നതിലുമപ്പുറം ഭക്ഷിച്ച് ഉറക്കം, ക്ഷീണം എന്നീ ഇളവുകൾ പറഞ്ഞ് ആരാധനാ കർമ്മങ്ങളിൽ വിമുഖത കാണിക്കുന്നവരാണ് നാമോരോരുത്തരും. ഒരുകണക്കിന് ഭക്ഷണം സുഖം നൽകുന്ന …
Read more
Social Plugin