സൂറത്തുന്നസ്ർ;പ്രയത്നസാഫല്യങ്ങളെ സൃഷ്ടാവിൽ സമർപ്പിക്കാം. അജ്ഞതയുടെ കൂരിരുട്ടിലതപതിച്ചൊരു ജനതയിലേക്ക് ജാഹിലിയ്യത്തിന്റെ തമസ്സകറ്റാൻ ഹിറാഗുഹയിൽ നിന്നും പ്രസരിച്ചു തുടങ്ങിയ പ്രകാശരേണുക്കൾ അതിന്റെ ഉത്തുംഗതയിലെത്തി നിൽക്കുകയാണ്.ഈ വേളയിൽ ദൗത്യപൂർത്തീകരണത്തിന്റെ സന്തോഷവും വിടവാങ്ങലിന്റെ സൂചനയുമുൾക്കൊള്ളിച്ചുകൊണ്ട് മദീനയിലവതീർണ്ണമായ മൂന്ന് സൂക്തങ്ങളടങ്ങിയ അധ്യായമാണ് സൂറത്തു…
Read moreസൂറത്തുൽ കാഫിറൂൻ:ശിർക്കിനെതിരെ സന്ധിയില്ലാ സമരം قُلْ يَا أَيُّهَا الْكَافِرُونَ... എന്ന ആയത്തു കൊണ്ട് തുടങ്ങുന്ന വിശുദ്ധ ഖുർആനിലെ നൂറ്റി ഒമ്പതാമത്തെ അദ്ധ്യായം ശിർക്കിനെതിരെ സന്ധിയില്ലാസമരം പ്രഖ്യാപിക്കുകയാണ് .ഏകത്വവും ശിർക്കിൽ നിന്നുമുള്ള മോചനവും ഉൾക്കൊള്ളുന്നു ഈ അദ്ധ്യായം .ഖുർആനിൽ പ്രസ്തുത അദ്ധ്യായത്തെക്കാൾ ശക്തമായ രീതിയിൽ ബഹുദൈവവിശ്വാസികൾക്ക് താക്കീത് നൽകുന്ന മറ്…
Read moreസൂറത്തുൽ കൗസർ: സദ് വൃത്തർക്കുള്ള സംവരണം പ്രപഞ്ച സൃഷ്ടാവിന്റെ വൈഡൂര്യവാണിയാണ് പരിശുദ്ധ ഖുർആൻ. സത്യത്തിന്റെ വെള്ളക്കീറുകൾ തേടി ഹിറാഇന്റെ ഇരുൾ മുറ്റിയ ഇടങ്ങളിൽ അഭയം തേടിയ പുണ്യനബിക്കും അല്ലാഹുവിനും ഇടയിൽ ജിബിരിൽ ( അ) മാധ്യമമായി വർത്തിച്ചപ്പോൾ അവിടെ അനന്യസാധാരണമായൊരു ഗ്രന്ഥം രൂപപ്പെടുകയായിരുന്നു. വിശുദ്ധ ഖുർആൻ സ്പർശിക്കാത്ത ഇടങ്ങളോ, തിരിഞ്ഞുനോക്കാത്ത വഴികളോ ഇല്ല. അനന്…
Read moreസൂറത്തുൽ മാഊൻ : കപടതയാലുള്ള ഹൃദ്രോഗത്തിന് വിശ്വാസത്താലുള്ള മറുമരുന്ന് ''അതല്ല, ഹൃദയങ്ങളില്‍ രോഗമുള്ള ആളുകള്‍, അല്ലാഹു അവരുടെ ഉള്ളിലെ പക വെളിപ്പെടുത്തുകയേയില്ല എന്നാണോ വിചാരിച്ചത്? നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ നിനക്ക് അവരെ നാം കാട്ടിത്തരുമായിരുന്നു. അങ്ങനെ അവരുടെ ലക്ഷണം കൊണ്ട് നിനക്ക് അവരെ മനസ്സിലാക്കാമായിരുന്നു. സംസാര ശൈലിയിലൂടെയും നിനക്ക് അവരെ മനസ്സിലാക്കാവു…
Read moreസൂറത്തു ഖുറൈശ് :ആഹ്വാനം ഖുറൈശികളോട് മാത്രമല്ല... فَضَّلَ اللهُ قريشًا بسبْعِ خِصالٍ، فضَّلَهم بأنَّهم عبدوا اللهَ عشْرَ سنينَ، لَا يَعْبُدُ اللهَ إلَّا قريشٌ، وفضَّلَهم بِأَنَّهم نَصَرَهُم يومَ الفيلِ وهم مشْرِكونَ، وفضَّلَهم بأنهم نزلَتْ فيهم سورةُ منَ القرآنِ لم يدخُلْ فيها أحدٌ منَ العالمينَ وهِيَ لِإِيلَافِ قُرَيْشٍ ഖുറൈഷ്... തറവാടിത്വത്തിന്റെ അസ്തമിക്കാത്ത നാമ…
Read moreസൂറത്തുൽ ഫീൽ: കുതന്ത്രങ്ങൾക്ക് മേലുള്ള അല്ലാഹുവിന്റെ തന്ത്രം പ്രപഞ്ച നാഥന്റെ പരിശുദ്ധ ഭവനം നിഷ്കരുണം പൊളിച്ചുതള്ളാൻ പുറപ്പെട്ട വൻസൈന്യത്തെ അല്ലാഹു നിഷ്പ്രയാസം പരാജയപ്പെടുത്തിയ അത്യത്ഭുത ചരിത്രം ചൂണ്ടികാണിക്കുകയും അതിലടങ്ങിയ ദൃഷ്ടാന്തങ്ങളെ അനുസ്മരിപ്പിക്കുകയും ചെയ്യുകയാണ് വിശുദ്ധ ഖുർആനിലെ നൂറ്റി അഞ്ചാം അദ്ധ്യായമായ സൂറത്തുൽ ഫീൽ. മക്കയിൽ അവതീർണ്ണമായ ഈ അദ്ധ്യായം അഞ്ച് സ…
Read moreസൂറത്തുൽ ഹുമുസ:വാക്ക് കത്തിക്ക് ജ്വലിക്കുന്ന അഗ്നിയല്ലോ നാഥന്റെ താക്കീത് അനാദി മുതൽ അനന്തത വരെ സകലവും ചൂഴ്ന്നുനിൽക്കുന്ന ജ്ഞാനേന്ദ്രിയന്റെ ദൃഢജ്ഞാനത്തിന്റെ ഏറ്റവും മികച്ച ദർശനമാണ് വിശുദ്ധ ഖുർആൻ. കാൽനൂറ്റാണ്ടു കാലത്തെ ഇസ്ലാമിക സമൂഹത്തിൻ്റെ പൂർണ്ണതയിലേക്കുള്ള പ്രയാണത്തിനിടയിൽ അഭിമുഖീകരിച്ച ഘട്ടങ്ങളെയും അവസ്ഥകളെയും അനുഗുണമായി പരിഗണിച്ച് ചിലപ്പോൾ ദീർഘവും മറ്റുചിലപ്…
Read moreസൂറത്തുൽ അസ്ർ: ജീവിത വിജയത്തിന്റെ കുഞ്ഞു രഹസ്യങ്ങൾ വലിപ്പത്തിലും ആയത്തുകളുടെ എണ്ണത്തിലും ചെറിയ അദ്ധ്യായമാണെങ്കിലും അർത്ഥഗർഭമായ ആശയമുൾകൊള്ളുന്ന ഖുർആനിലെ നൂറ്റിമൂന്നാമത്തെ അധ്യായമാണ് സൂറത്തുൽ അസ്ർ.മൂന്ന് സൂക്തങ്ങൾ മാത്രമുള്ള പ്രസ്തുത അധ്യായം മക്കയിലാണ് അവതരിച്ചത്. അല്ലാഹുവിന്റെയടുക്കൽ നഷ്ടക്കാർ ആരെല്ലാമാണെന്നും ഒരു യഥാർത്ഥ വിജയിയാവാൻ എന്തെല്ലാമാണ് ചെയ്യേണ്ട…
Read moreസൂറത്തുതകാസുർ ;ദൈവ സ്മരണയെ ബാധിക്കുന്ന ആഢത്വ പ്രകടനം . വിശുദ്ധ ഖുർആനിലെ നൂറ്റിരണ്ടാം അദ്ധ്യായമായ സൂറത്തുതകാസുർ മക്കയിൽ അവതരിച്ചതാണെന്ന് മുഫസ്സിറുകളായ അബൂഹയ്യാനും ശൗകാനിയും പ്രസ്ഥാവിച്ചിട്ടുണ്ട് ഇതേ അഭിപ്രായം തന്നെയാണ് സുയൂത്വി ഇമാമിനും.ഈ സൂറത്തിലെ تكاثر എന്ന പദമാണ് സൂറത്തിന്റെ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ഈ സൂറത്ത് ഭൗതിക പൂജയുടെ അനന്തരഫലത്തെക്കുറിച്ച്…
Read moreസൂറത്തുൽ ഖാരിഅ : മുന്നറിയിപ്പ് മുഴങ്ങുമ്പോൾ അൽ ഖാരിഅ എന്ന വാക്കിൽ തന്നെ മുന്നറിയിപ്പാണ്. ലോകാവസാനത്തിലേക്ക് നടുക്കത്തോടെ വിരൽ ചൂണ്ടുന്ന ശബ്ദാത്മകമായൊരു മുന്നറിയിപ്പ്.ആ ദിനമിൽ മനുഷ്യൻ തനി ദുർബലനാവുന്ന അവസ്ഥയിലേക്ക് ഭയാനകമായ ഒരു എത്തി നോട്ടമാണീ സൂറത്ത്.കേവലം 11 ആയത്തുകൾക്കുള്ളിൽ ആന്തരിക - ബാഹ്യ അർത്ഥങ്ങളെ ഉൾച്ചേർത്തു കൊണ്ടാണ് ഖുർആനിലെ ഈ നൂറ്റൊന്നാം അദ്ധ്യായത്തെ അള്ളാഹ…
Read moreസൂറത്തുൽ ആദിയാത്ത് :അശ്വത്തിൽ ആണയിട്ട അധ്യായം പരിശുദ്ധ ഖുർആനിലെ നൂറാം അദ്ധ്യായം, നാൽപത് പദങ്ങളുടെ ദൈവിക വിന്യാസത്തിൽ വിരിഞ്ഞ പതിനൊന്ന് സൂക്തങ്ങൾ. ആരംഭം അഞ്ചായത്തുകളിൽ തന്നെ അശ്വത്തിനു മേൽ അല്ലാഹു സാക്ഷിയിടുന്നത് കാണാം. മനുഷ്യനോട് ഇണക്കവും മെയ്വഴക്കവും യുദ്ധക്കളത്തിൽ ശൂര്യരുമായ മുന്തിയ ഇനം കുതിരകൾ,യന്ത്രവൽകൃത യുദ്ധസന്നാഹങ്ങളില്ലാത്ത സമയങ്ങളിൽ ധർമ്മ സമരങ്ങളി…
Read moreസൂറത്തു സൽസല:അന്ത്യനാളിലെ ഭൂമിയുടെ വർത്തമാനങ്ങൾ عن علي بن أبي طالب رضي اللَّه عنه قال ، قال رسول الله صلى الله عليه وسلم: "من قرأ إذا زلزلت أربع مرات كان كمن قرأ القرآن كله" ലോകത്തിനു വെളിച്ചം കാണിച്ചു കൊടുക്കാനും മനുഷ്യസമൂഹത്തെ വിജയത്തിൻ്റെയും മോക്ഷത്തിൻ്റെയും മാർഗത്തിലേക്ക് നയിക്കാനും വേണ്ടി ഇറക്കപ്പെട്ട അന്തിമ വേദഗ്രന്ഥമായ വിശുദ്ധ ഖുർആനിലെ ഏവർക്…
Read moreസൂറത്തുൽ ബയ്യിന:പൂർവ്വകാല സന്ദേശങ്ങൾക്കൊരു സാരാംശം. ഏഴാം ശതകത്തിൽ അവതരിച്ചതും മുഹമ്മദ് നബി മുഖേന സ്രഷ്ടാവായ അല്ലാഹു പ്രപഞ്ചത്തിന് മുഴുവനായും നൽകിയ സന്ദേശത്തിലെ തെളിവധിഷ്ഠിതമായ പരിശുദ്ധാധ്യായം.പ്രപഞ്ചസാരാംശം സുപ്രധാനമായി പ്രപഞ്ചസ്രഷ്ടാവായ അല്ലാഹു അന്ത്യദൂതർക്ക് നൽകിയ ധർമവ്യവസ്ഥയിലെ മുഖ്യമായ ഭാഗം കൂടി ആണിത്. അല്ലാഹുവിന് മാത്രമായി സമർപ്പിതമായി ജീവിക്കുക എന്ന അടിസ്ഥാനതത്…
Read moreസൂറത്തുൽ ഖദ്ർ:നിർണയത്തിന്റെ രാവ് സർവ്വചരാചരങ്ങളുടെയും ഉടമയായ, പ്രപഞ്ചതിന്റെ അധികാരിയായ, ഏകനായ ഇലാഹ് അവന്റെ അടിമകൾക്കായി നിജപ്പെടുത്തി കൊടുത്ത രാത്രിയാണ് ലൈലത്തുൽ ഖദർ. മഹത്വങ്ങൾ ഏറെയുള്ള ആ രാത്രിയെ കുറിച്ച് ഖുർആനിൽ വ്യക്തമായി തന്നെ പരാമർശിച്ചിട്ടുണ്ട്. സൂറത്തുൽ ഖദ്ർ എന്ന് നാമകരണം ചെയ്ത് അഞ്ച് സൂക്തങ്ങളുള്ള 97 ആം അധ്യായമാണത്.മാനവ രാശിയെ സംബന്ധിച്ചിടത്തോളം വർഷത്തിൽ ഏ…
Read moreസൂറത്തുൽ അലഖ്: ഹിറയിലിറങ്ങിയ നൂർ വിശുദ്ധ ഖുർആനാകുന്ന വേദഗ്രന്ഥം ഓതി തുടങ്ങാനുള്ള കൽപ്പനയും, മുഹമ്മദ് നബി(ﷺ)ക്ക് ആദ്യമായി ലഭിച്ച അല്ലാഹുവിന്റെ സന്ദേശവും അടങ്ങുന്ന ഖുർആനിലെ 96- മത്തെ അധ്യായമാണ് സൂറത്തുൽ അലഖ്. ഈ അധ്യായത്തിലെ ആദ്യത്തെ അഞ്ച് വചനങ്ങളാണ് ഖുർആനിൽ നിന്ന് ആദ്യമായി അവതരിച്ചത്. മക്കയിലെ ഹിറാഗുഹയില്‍ വെച്ചാണ് ജിബ്രീല്‍ (അ) ഈ വചനങ്ങള്‍ നബി ﷺ ക്ക് കേള്‍പ്പിച്ച…
Read moreസൂറത്തു തീൻ: മനുഷ്യനെ മനുഷ്യനാക്കുന്ന പാഠങ്ങൾ. വിശുദ്ധ ഖുർആനിലെ തൊണ്ണൂറ്റി അഞ്ചാം അധ്യായമായ സൂറത്തു തീൻ,നബി (സ) മദീനയിലേക്ക് ഹിജ്റ പോകും മുമ്പ് മക്കയിൽ അവതരിച്ചതാണ്. 8 വചനങ്ങൾ അടങ്ങുന്നതാണ് പ്രസ്തുത സൂറത്ത്.ആദ്യ സൂക്തത്തിൽ അതിപ്പഴത്തിന്റെ മേൽ സത്യം ചെയ്തിട്ടുള്ളത് കൊണ്ടാണ് ഈ സൂറത്തിന് "തീൻ" എന്ന പേര് ലഭിച്ചത്.സത്യം ചെയ്യലുകൾക്ക് ശേഷം അള്ളാഹു തആല മനുഷ്യന്റെ…
Read moreസൂറത്തു ശറഹ് : ഹൃദയത്തിനേകുന്ന ഇലാഹീ പ്രകാശം ഇലാഹീ പ്രകാശം കൊണ്ട് ഹൃദയത്തെ വിശാലമാക്കുന്ന, മനസ്സിന് സമാധാനം നൽകുന്ന, പരിശുദ്ധ ഖുർആനിലെ 94 മത്തെ സൂറത്താണ് സൂറത്തു ശറഹ്. വെറും എട്ട് സൂക്തങ്ങൾ മാത്രമാണെങ്കിലും ഏതു ഹൃദയത്തിനും ആശ്വാസം നൽകാൻ കഴിവുള്ളതാണീ വചനങ്ങൾ. سورة ألم نشرح ،سورة الانشراح എന്നൊക്കെ ഈ സൂറത്തിന് നാമങ്ങളുണ്ട്.വിഷയവും, സന്ദർഭ പശ്ചാത്തലവും, പ്രമേയവും, സൂ…
Read moreസൂറത്തു ള്ളുഹാ: തുണയായി റബ്ബുണ്ട് ഐഹിക ജീവിതം സന്തോഷത്തിന്റെയും സങ്കടത്തിന്റെയും ഇടമാണ്. പ്രതീക്ഷയറ്റവർക്ക് ശുഭാപ്തി വിശ്വാസത്തിനുള്ള ഊർജ്ജമാണ്. പരിശുദ്ധ ഖുർആനിലെ തൊണ്ണൂറ്റിമൂന്നാം അദ്ധ്യായമായമാണ് സൂറത്തു ള്ളുഹാ.11 സൂക്തങ്ങളാണ് ഇതിനുള്ളത്.ളുഹാ എന്ന അറബി പദത്തിന്റെ അർത്ഥം പൂർവാഹ്ന സമയം എന്നാണ്. അള്ളാഹു തന്റെ സ്നേഹഭാജനമായ പ്രവാചകനെ ആശ്വസിപ്പിക്കുന്നതിനായി ഈ സമയത്തെ തൊട…
Read moreസൂറത്തുൽ ലൈൽ:നിത്യദൃഷ്ടാന്തങ്ങളിലെ അനർവചനീയ പൊരുൾ വിശുദ്ധ കലാമായ ഖുർആനിലെ തൊണ്ണൂറ്റിരണ്ടാം അധ്യായമാണ് സൂറത്തുൽ ലൈൽ (രാവ് ). ഇരുപത്തിയൊന്ന് സൂക്തങ്ങളുള്ള ഈ അദ്ധ്യായം ഹിജ്റയുടെ മുമ്പേ ഇറക്കപ്പെട്ട മക്കിയായ സൂറത്തുകളുടെ എണ്ണത്തിൽ ഗണിക്കപ്പെടുന്നു. അബൂബക്കർ സിദ്ദിഖ് (റ )ന്റെയും ഉമയ്യത്തു ബിനു ഖലഫിന്റെയും കാര്യത്തിലിറങ്ങിയതാണ് പ്രസ്തുത സൂറത്ത് . രണ്ട് കൂട്ടരെയും വിശദ…
Read moreസുറത്തുശ്ശംസ്:ആത്മശുദ്ധീകരണം വിജയമത്രെ വിശുദ്ധ ഖുർആനിന്റെ തൊന്നൂറ്റി ഒന്നാം അധ്യായമായ സൂറത്ത് ശംസ്സ് അവതീർണമായത് വിശുദ്ധ മക്കയിലാണ്.15 വചനങ്ങൾ (ആയത്തുകൾ) അടങ്ങുന്നതാണ് പ്രസ്തുത സൂറത്ത്. പ്രപഞ്ച നാഥന്റെ അജയ്യമായ തെളിവുകളായ, മാനവലോകത്തിന്റെ അടിസ്ഥാനശിലകളിൽ പെടുന്ന സൂര്യൻ, ചന്ദ്രൻ, രാത്രി, പ്രകൽ , ആകാശം, ഭൂമി, മനുഷ്യമനസ്സ്, എന്നിവക്കൊണ്ട് സത്യം ചെയ്ത് കൊണ്ടാണ് ഈ സൂറത്ത…
Read more
Social Plugin