ദ്വീപിലെ മോദി ഫിക്കേഷൻ ലക്ഷദ്വീപ്! കേരളത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് ഏകദേശം നാനൂറ് കിലോ മീറ്റർ അപ്പുറത്ത് നിലനിൽക്കുന്ന ശാന്തവും സാംസ്കാരിക പാരമ്പര്യവും മികച്ച സാമൂഹിക നിലവാരവും സ്നേഹവും കൊണ്ടെല്ലാം മനോഹരമാകുന്ന മുപ്പത്തി ആറ് ദ്വീപുകളുടെ ഒരു കൂട്ടം. മുപ്പത്തി ആറ് ദ്വീപുകളിൽ തന്നെ പത്ത് എണ്ണത്തിൽ മാത്രമാണ് ജനവാസമുള്ളത്.അതിൽ _ആന്ത്രോത്ത്,കവരത്തി, മിനിക്കോയ്,അമിനി,_ എന…
Read moreകാരുണ്യത്തിന്റെ കഥപറയുന്ന ഈദുൽഫിത്റിന്റെ തിങ്കൾകല _________________________ ആരവങ്ങളുടെ കാഹളം മുഴക്കി ഈദുൽ ഫിത്റിന്റെ ചന്ദ്രിക പടിഞ്ഞാറൻ ചക്രവാളത്തിൽ ഉദയം കൊണ്ടിരിക്കുന്നു....ഇന്ന് പടിഞ്ഞാറൻ സീമ പതിവിലും അലങ്കാരമണിഞ്ഞ് കൂടുതൽ തിളങ്ങുകയാണ്. അതെ,തക്ബീർ ധ്വനികളോടെ ആരവമുയർത്തി വിശ്വാസികൾ ശവ്വാൽ ചന്ദ്രികയെ ഹൃദയത്തിന്റെ മടിത്തട്ടിലേക്ക് ആനയിക്കുകയാണ്.... ഒരു മാസകാലത്തെ സഹ…
Read moreവാഫി വഫിയ്യ സാദ്ധ്യതകള്, പ്രവേശന പരീക്ഷ. വാഫി, വഫിയ്യ അക്കാദമിക്ക് കൗൺസിൽ മെമ്പർ സെക്രട്ടറിയും എൻട്രൻസ് എക്സാം ബോർഡ് കൺട്രോളറുമായ അലി ഹുസൈൻ വാഫിയുമായി ഓൺലൈൻ വഴി നടത്തിയ അഭിമുഖം. വാഫി,വഫിയ്യ: കോഴ്സ്,സാദ്ധ്യതകൾ, പ്രവേശന പരീക്ഷ _വാഫി, വഫിയ്യ അക്കാദമിക് കൗൺസിൽ മെമ്പർ സെക്രട്ടറിയും എൻട്രൻസ് എക്സാം ബോർഡ് കൺട്രോളറുമായ_ _*അലി ഹുസൈൻ വാഫി* യുമായി വഫിയ്യ സ്റ്റുഡന്റ്സ് ഫെഡറേ…
Read moreഫലസ്തീൻ, നിങ്ങൾ മുന്നേറുക, വിശ്വാസിസമൂഹം കൂടെയുണ്ട്.. പ്രാർത്ഥനാവേളയിൽ ജനമധ്യത്തിലേക്ക് നിറയൊഴിച്ച ഇസ്രായേൽ നടപടി കിരാതമെന്ന് പറഞ്ഞാൽ പറഞ്ഞത് കുറഞ്ഞുപോവുമോ എന്ന് സംശയമാണ്. കാലങ്ങളായി കേട്ട് തഴമ്പിച്ച പല്ലവിയാണ് ഫലസ്തീൻ - ഇസ്രായേൽ സംഘർഷം. ഏതൊരു സംഘർഷത്തിനൊടുവിലും സമാധാന സംസ്ഥാപനം തൽസ്ഥാനത്ത് നടത്താൻ സാധിക്കാത്ത ചില സംഘടനകളും രാഷ്ട്രങ്ങളും വന്ന് ഇസ്രായേലിനോ…
Read moreനിരാശ വേണ്ട.. നാഥൻ നമ്മോട് കൂടെയുണ്ട്.. (إِنَّ مَعَ ٱلۡعُسۡرِ یُسۡرࣰا) _നിശ്ചയം ഞെരുക്കത്തോടൊപ്പം എളുപ്പവുമുണ്ട്_ (سورة الشرح:٦) ഇന്ന് ലോകമെമ്പാടും കൊറോണ എന്ന മഹാമാരി സംഹാര താണ്ഡവമാടിക്കൊണ്ടിരിക്കുകയാണ്. ആരോഗ്യം, സാമ്പത്തികം, വിദ്യാഭ്യാസം തുടങ്ങി നിഖിലമേഖലകളിലും ജനങ്ങൾ കടുത്ത പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുകയാണ്. ഈ ദശാസന്ധിയിൽ നിരാശയുടെ കാണാക്കയങ്ങളിലേക്ക് എടുത്തെ…
Read moreസകാത്ത്:സംസ്കരണത്തിനും സമുദ്ധാരണത്തിനും* അല്ലാഹുവിന്റെ സൃഷ്ടിയാണ് മനുഷ്യൻ. അവന്റെ ശരീരവും ധനവും വാക്കുകളും പ്രവർത്തികളും അല്ലാഹുവിന് വിധേയപ്പെടേണ്ടതുണ്ട്. ഈ വിധേയത്വത്തിൽ വിശ്വസിക്കുന്നവരാണ് സത്യവിശ്വാസികൾ. അല്ലാഹുവിനോടുള്ള വിധേയത്വം പരീക്ഷിച്ചറിയാൻ വേണ്ടിയാണ് ആരാധനകർമങ്ങൾ അടിമകൾക്ക് നിർബന്ധമാക്കപ്പെട്ടത്. ശാരീരികമായ ഇബാദത്തുകൾ ശരീരത്തിന്റെ വിധേയത്വം പരീക്ഷിക്കാൻ നിർ…
Read moreഇടതേടി ഉടയവനിലേക്ക് സൃഷ്ടാവിനും സൃഷ്ടിക്കുമിടയിൽ മറ സൃഷ്ടിക്കുന്ന ഒരു വിഗ്രഹമല്ല 'വസീല'.പ്രത്യുത തന്നിലേക്ക് സൃഷ്ടാവ് തന്നെ ചൂണ്ടിക്കാണിച്ചുതന്ന വഴിയാണത്.ആ വഴിയുടെ സഹായ സഹകരണങ്ങൾ ഇല്ലാതെ സൃഷ്ടാവിലേക്ക് എത്തുക അസാധ്യമാണ്.നിർബന്ധവും ഐച്ഛികവുമായ മുഴുവൻ ആരാധനയും ആ വസീലയാണ്. ആദം നബി(അ)ൽ നിന്ന് തുടങ്ങി അമ്പിയാമുർസലുകളിലൂടെയും സച്ചരിതരായ സ്വഹാബത്തിലൂടെയും നിലനിന്ന …
Read moreഓർമ്മപ്പെടുത്തലുകളാണ് ഓരോ കടന്നുപോക്കും പുണ്യ മാസം വിടപറയുവാൻ ഇനി ദിനങ്ങൾ വിദൂരത്തല്ല, ചില ഓർമ്മപ്പെടുത്തലോടെ ഈ റമളാനും വിട പറയുമ്പോൾ സ്വന്തത്തോട് ചോദിക്കേണ്ട ചിലതുണ്ട് !പ്രതിഫല തേട്ടത്തിനായ് വിശ്വാസിയായ് എത്രത്തോളം ചിലവഴിച്ചെന്ന ചോദ്യം? വീണ്ടുമൊരു റമളാനിൽ ബാക്കിയാകുന്നവരാരെന്നോ ഈ മാസം പൂർത്തീകരിക്കുന്നവർ ആരെന്നോ പറയൽ അസാധ്യമാണ്.ഞാനെന്റെ ആയുസ്സിലെ അവസാന റമളാനി…
Read moreവെള്ളിയിലൂടെ വെളിച്ചത്തിലേക്ക്.. നബി (സ്വ) പറയുന്നു:" സൂര്യനുദിച്ച ദിവസങ്ങളിൽ വെച്ച് ഏറ്റവും മഹത്തരമായത് വെള്ളിയാഴ്ച്ചയാണ്. " മുഹമ്മദ് നബി (സ്വ) യുടെ ഉമ്മത്തിന് പ്രത്യേകമാക്കി നൽകിയ വെള്ളിയുടെ രാവും പകലും സുകൃതപൂർണമാക്കണമെന്ന വിളംബരമാണ് മേൽപറഞ്ഞ ഹദീസ്.ഇസ്ലാമിക സമൂഹത്തിന്റെ അസ്തിത്വം നിലനിർത്തേണ്ടത് അവരുടെ കർമ്മധർമ്മങ്ങളുടെ തനിമയിൽ നിന്നാണല്ലോ... ആയതിനാ…
Read more* റമളാനിലെ മഹിളാ ഓർമ്മകൾ* زملوني.... എന്ന് പറഞ്ഞു ഹിറയുടെയകത്തുനിന്ന് ഹൃദയാന്തരങ്ങളിൽ ബോധോദയത്തിന്റെ ഉൾവിളിയാളം തട്ടി ഭയപ്പാടോടെ വിറകൊള്ളുന്ന മേനിയുമായി ഓടിവരുന്ന റസൂലിനെ വാരിപ്പുണർന്ന് തലോടിയ ഖദീജ ബീവിയുടെ ത്യാഗസ്മരണകളും വിശുദ്ധ വിജ്ഞാനങ്ങളെ വാരിക്കൂട്ടി തിരുചര്യകളും വിധിവിലക്കുകളും വരും തലമുറകൾക്ക് വിനീതമായി സമർപ്പിച്ച ആയിഷ ബീവിയുടെ വിശുദ്ധജീ…
Read moreക്ഷമ പ്രഥമാഘാതത്തിൽ കൈക്കൊള്ളേണ്ടത് ___________________________ മാനവ കുലത്തിന് അള്ളാഹുﷻ നൽകിയ അപാരമായ അനുഗ്രഹങ്ങളിൽ ഒന്നാണ് ക്ഷമ. എന്നാൽ ഈ മഹത്തായ അനുഗ്രഹത്തെ പറ്റി പലരും അജ്ഞതയിലാണ്. ഈ അമൂല്യതയെ തിരിച്ചറിഞ്ഞവർ വളരെ വിരളമാണ്. പരീക്ഷണങ്ങൾ തുടർച്ചയായി വന്നുകൊണ്ടിരിക്കുമ്പോൾ വിപത്തുകൾ ആവരണം ചെയ്യുമ്പോഴും ഒരു സത്യവിശ്വാസി പരിചയാക്കേണ്ട ഒന്നാണ് ക്ഷമ. ലോകർക്കായി നിയോഗിതരായ…
Read more" മോചനഹസ്തങ്ങളുമായി പരമനാഥനിലേക്ക് " ______________________ അനുഗ്രഹത്തിന്റെയും പാപമോചനത്തിന്റെയും പത്തുകൾ പിന്നിട്ട് നരകമോചനത്തിന്റെ അവസാന പത്തിനെ വരവേൽക്കാൻ ആയുസ്സ് നൽകിയ അഖിലാണ്ഡ നാഥന് സർവ്വ സ്തുതിയും... ജീവിതവിശുദ്ധിയും വിശ്വാസ ചൈതന്യവും ഉൾക്കൊണ്ടാണ് റമളാനിലെ ഓരോ ദിനങ്ങളും വിശ്വാസി കഴിച്ചുകൂട്ടുന്നത്.സ്വരുക്കൂട്ടിയ ചൈതന്യം വരും നാളുകളിൽ കൂടി നിലനിർത്…
Read moreകണ്ണുനീരാൽ ഖൽബ് കഴുകേണ്ട രാവ് അടിമകൾക്ക് തന്നെ ആരാധിക്കാൻ ഉള്ള അവസരങ്ങളും ഇളവുകളും നൽകി ആരാധനക്ക് പ്രതിഫലം നൽകുന്ന അല്ലാഹുവിനേക്കാൾ വലിയ കാരുണ്യവാൻ ആരുണ്ട്! ദൈവികതയിൽ അലിഞ്ഞു ചേരാൻ വെമ്പൽകൊള്ളുന്ന അടിമക്ക് ലയിച്ചു ചേരാൻ അവസരം കൊടുക്കുന്ന ഉടമ. നാഥൻ തന്റെ അതിഥിയുടെ കയ്യിൽ ഏൽപ്പിക്കുന്ന വിലപ്പെട്ട സമ്മാനമാണ് ലൈലത്തുൽ ഖദ്ർ. ആയിരം മാസങ്ങളുടെ കർമ്മങ്ങൾ തഴുകിയാലും ഒളിമങ്ങ…
Read moreആത്മീയാനുഭൂതിയിലൂടെ ഇലാഹിലേക്ക് ... .. ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്കൊരു ജാലകമുണ്ടെന്ന് അവർ പറയുന്നു ചുമരില്ലാത്തിടത്ത് എങ്ങനെയാണ് ജാലകമുണ്ടാകുന്നത്. - റൂമി റൂമിയുടെ ഈ വരികൾ വരച്ചിടും പോലെ ആത്മീയത അനിർവചനീയമായൊരു വികാരമാണ്. അത് മനസ്സിനെ ആത്മീയാനന്ദത്തിന്റെ വിഹായസ്സിലേക്ക് നയിക്കുന്നു. അതുകൊണ്ടുതന്നെ ആത്മീയതയുടെ സാഗരത്തിലേക്ക് ഊളിയിടുന്നവൻ വലിയ…
Read more
Social Plugin