സൂറത്തുൽ അഹ്ഖാഫ് : ചരിത്ര പാഠങ്ങളിലൂടെ ആധുനികർക്കൊരു തിരുത്ത്..... ആറാം നൂറ്റാണ്ടിലെ അജ്ഞതയുടെ അന്ധകാരത്തിൽ അഴിഞ്ഞാടുന്ന അധർമികളിലേക്ക് ജ്ഞാനത്തിന്റെ ദിവ്യ സന്ദേശങ്ങൾ ഇഖ്റഇന്റെ ശബ്ദധ്വനികളാൽ ഹിറാ ഗുഹയിൽ അലയടിച്ചതിന്റെ ലക്ഷ്യം സുവ്യക്തമാണ്.ലോകത്ത് ധർമ്മം തകരുകയും അധർമ്മം വ്യാപിക്കുകയും ചെയ്യുമ്പോൾ ധർമ്മ സംസ്ഥാപനത്തിനും അധർമ ധ്വംസനത്തിനുമായി പ്രവാചക ശൃംഖലയിലെ അവസാനത…
Read moreസൂറത്തു ജാസിയ: പ്രപഞ്ച സൃഷ്ടാവിന്റെ അടയാളങ്ങൾ അൽ ജാസിയ എന്നാൽ 'മുട്ടുകുത്തൽ' എന്നാണ് അർത്ഥമാക്കുന്നത്. 37 സുക്തങ്ങളടങ്ങിയ ഖുർആനിലെ നാൽപത്തി അഞ്ചാമത്തെ അധ്യായമാണ് ഇത്. റസൂൽ (സ )യുടെ പ്രവാചകത്വത്തിന്റെ മക്കാ ഘട്ടത്തിൽ ഇസ്ലാമിക പാരമ്പര്യമനുസരിച് വെളിപ്പെട്ടതായി വിശ്വസിക്കപ്പെടുന്ന ഒരു മക്കിയ്യായ അധ്യായമാണിത്. ഖുർആനിലെ حمٓ തുടങ്ങുന്ന 7 അധ്യായങ്ങളിൽ ഒന്നാണ് ഇത്. ന…
Read moreസൂറത്തു ദുഖാൻ: മുഅ്മിനീങ്ങൾക്ക് ഒരു മുന്നറിയിപ്പ് പരിശുദ്ധ ഖുർആനിലെ 44ാം അദ്ധ്യായമാണ് സൂറത്തു ദുഖാൻ. ഇതിലെ പത്താമത്തെ ആയത്തിലെ പരാമര്ശമാണ് സൂറത്ത് ദുഖാൻ എന്ന പേരിന്റെ നിദാനം. فارتقب يوم تاتي السماء بدخان مبين. അതിനാൽ ആകാശം, തെളിഞ്ഞു കാണാവുന്ന ഒരു പുകയും കൊണ്ട് വരുന്ന ദിവസം നീ പ്രതീക്ഷീച്ചിരിക്കുക. يغشى الناس هذا عذاب اليم മനുഷ്യരെ അത് പൊതിയുന്നതാണ്. ഇത് വേദനയേറ…
Read moreസൂറത്ത സ്സുഖ്റുഫ്:ദുരാഭിജാത്യങ്ങൾക്ക് അന്ത്യം കുറിക്കപ്പെടുമ്പോൾ അന്ത്യ നാൾ വരെ മാറ്റ തിരുത്തലുകൾക്ക് വിധേയ മാകാതെ നിലകൊള്ളുന്ന ചരിത്രവും ശാസ്ത്രവും സാഹിത്യവും സമ്മേളിക്കുന്ന അത്യുദാര ദൈവിക ഗ്രന്ഥമായ പരിശുദ്ധ ഖുർആനിലെ, 89 സൂക്തങ്ങൾ ഉൾകൊള്ളുന്നതും പുണ്യ നഗരമായ മക്ക യിൽ അവതീർണമായതുമായ 43- ആം അധ്യായമാണ് സൂറത്തു സ്സുഖ്റുഫ്. 'സ്സുഖ് റുഫ്' എന്ന വാക്കിന് 'സ്വർണം…
Read moreസൂറത്തു ശ്ശൂറാ; ദിവ്യസന്ദേശത്തിൻ്റെ ഉൾപൊരുൾ وَكَذَلِكَ أَوْحَيْنَا إِلَيْكَ رُوحًا مِّنْ أَمْرِنَا مَا كُنتَ تَدْرِي مَا الْكِتَابُ وَلا الإِيمَانُ وَلَكِن جَعَلْنَاهُ نُورًا نَّهْدِي بِهِ مَنْ نَّشَاء مِنْ عِبَادِنَا وَإِنَّكَ لَتَهْدِي إِلَى صِرَاطٍ مُّسْتَقِيمٍ. - സൂറത്തുശ്ശൂറാ -52- 'അപ്രകാരം നമ്മുടെ കല്പനയനുസരിച്ച് താങ്കൾക്ക് നാം മഹത്തായ ആത്മാവിനെ (ഖുർആന…
Read moreസൂറത്തു ഫുസ്സിലത്ത്:വിശദമായ വചനങ്ങൾ ഖുർആൻ വിശ്വാസികൾക്ക് മാർഗദർശനമാണ് എന്നതുപോലെതന്നെ അതിനെ എതിർക്കുന്നവർക്കുള്ള ശക്തമായ പ്രതികരണവുമാണ്. ഖുർആനിന്റെ നേരിട്ടുള്ള വെല്ലുവിളികൾ ആവിശ്വാസികൾക്ക് ഭയവും വിശ്വാസികൾക്ക് ധൈര്യവും പകർന്ന് നൽകുന്നവയാണ്.114 അധ്യായങ്ങൾ കൊണ്ട് പൂർണമാക്കപ്പെട്ട ഖുർആനിന്റെ 41ആം അധ്യായമാണ് സൂറത്തു ഫുസ്സിലത്ത്.ഈ സൂറത്തിന്റെ 3-ാ൦ ആയത്തായ فُصِّل…
Read moreസൂറത്തുൽ ഗാഫിർ : പാപമോചനപാതയിലൂടെ സ്വർഗത്തിലേക്ക് പരിശുദ്ധ ഖുർആനിലെ നാല്പതാമത്തെ അധ്യായമാണ് 'സൂറത്തുൽ ഗാഫിർ'.85 സൂക്തങ്ങളുള്ള ഈ സൂറത്ത് അവതരിച്ചത് മക്കയിലാണ്.'സൂറത്തുൽ മുഅ്മിൻ' എന്ന മറ്റൊരു പേര് കൂടി ഈ സൂറത്തിനുണ്ട്. غافر الذنب و قابل التوب ( പാപം പൊറുക്കുന്നവനും പശ്ചാത്താപം സ്വീകരിക്കുന്നവനും) എന്ന പരിശുദ്ധ വാക്യം കൊണ്ടാണ് ഈ അദ്ധ്യായം ആരംഭിക്കുന്നത…
Read moreസൂറത്തു സ്സുമർ :തന്റെ ദാസന് അല്ലാഹു മതിയായവനല്ലേ? ഐഹിക ജീവിതവിഭവങ്ങൾ നിസാരവും നശ്വരവുമാണ്. പാരത്രിക ജീവിതമാകട്ടെ, മഹത്വവും അനശ്വരവുമാകുന്നു.ഒരു വിശ്വസിയുടെ ജീവിതത്തിലുടനീളം ഈ ചിന്ത അല്ലാഹു തഅല ഇട്ടുകൊടുക്കുന്നത് അവന്റെ പരിശുദ്ധ കലാമായ ഖുർആനിലൂടെയാണ്.മുന്നറിയിപ്പുകളിൽ നിന്നുള്ള ഭയവും വാഗ്ദാനങ്ങളിൽ നിന്നുള്ള പ്രതീക്ഷയും അതിലെ ഓരോ അധ്യായത്തിൽ നിന്നും ലഭ്യമാണ്.അല്ലാഹുവിന…
Read moreസൂറത്തുസ്വാദ്: സ്വത്തത്തിലേക്കുള്ള കവാടം മാനവരാശിയുടെ ജീവിതത്തിനുള്ള മാർഗരേഖയും ഭരണഘടനയുമാണ് പരിശുദ്ധ ഖുർആൻ. മനുഷ്യന്റെ ഇരുലോക വിജയത്തിനു വേണ്ടി ആദിമ കാലം മുതൽ അവസാന നാൾ വരെ ലോകത്ത് വസിക്കുന്ന ജിന്ന്,ഇൻസ് വർഗത്തിനാവശ്യമായ മുഴുവൻ മാർഗരേഖകളും പ്രപഞ്ചനാഥൻ അവൻ്റെ ദൂതന്മാർ മുഖേന വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട്. ദൈവിക ഗ്രന്ഥങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും അത്ഭുതങ്ങളുടെ അത…
Read moreസൂറത്തു സ്വാഫ്ഫാത്ത്: വാനലോകത്തെ മാലാഖനിര തൗഹീദിന്റെ തെളിവുകളിലൂടെയും ,പുനർജന്മ നിഷേധികൾക്കുള്ള ഖണ്ഡനത്തിലൂടെയും സ്വർഗവാസികൾ തമ്മിലുള്ള സംഭാഷണങ്ങളിലൂടെയും ഇബ്രാഹിം നബി (അ) സ്വപുത്രനെ റബ്ബിന്റെ മുൻപിൽ ബലിയർപ്പിക്കുന്നതിലൂടെയും കടന്നുപോകുന്ന ഈ അധ്യായം നൂഹ് , ഇബ്രാഹിം, മൂസ, ഹാറൂൻ, ഇല്യാസ്, ലൂത്ത്, യൂനുസ് (അ) എന്നീ നബിമാരുടെ ചരിത്ര താളുകളിലേക്കും, മലക്കുകൾ ദൈവപുത്രന്മാര…
Read moreസൂറത്തു യാസീൻ; ഖൽബ് കൊണ്ട് ഖൽബ് കഴുകാം... ‘’قال رسول الله صلى الله عليه وسلم : من قرأ يس في ليلة أصبح مغفورا له ومن قرأ حم التي يذكر فيها الدخان أصبح مغفورا له’’ മണ്ണിൽ നിന്ന് ഉരുത്തിരിഞ്ഞ് മണ്ണിലേക്കു തന്നെ മടക്കപ്പെടുന്ന മനുഷ്യാ.. നിനക്ക് സൂറത്തു യാസീനിൽ വിജയമുണ്ട്... കെട്ടഴിക്കാത്ത ആഗ്രഹഭാണ്ഡവുമായി ജീവിതം മുന്നോട്ടു നയിക്കുന്ന മാനവാ.. നിനക്ക് യാസീൻ പ്രതീക്ഷ…
Read moreസൂറത്തു ഫാത്വിർ:സ്വകർമങ്ങൾ സ്വർഗ്ഗപ്രാപ്തനാക്കുമോ റസൂൽ (സ്വ) യുടെ മക്കാജീവിതത്തിന്റെ അവസാന സന്ദർഭങ്ങളിൽ അവതരിച്ചതാണ് പരിശുദ്ധ ഖുർആനിലെ മുപ്പത്തിയഞ്ചാം അദ്ധ്യായമായ സൂറത്ത് ഫാഥ്വിർ. "ഫാഥ്വിർ "എന്നാൽ സ്രഷ്ടാവ് എന്നാണ് അർത്ഥം. ഒന്നാം ആയത്തിൽ തന്നെ "فاطر السماوات والارض"എന്ന് പരാമർശമുള്ളതിനാലാണ് ഇതിന് ഈ പേരു വന്നത് .ഈ സൂറത്തിൽ തന്നെ മലക്കുകളെ പറ്റിയും …
Read moreസൂറത്ത് സബഅ്:അഭിവൃദ്ധി അന്ധവിശ്വാസത്തിന് വഴിമാറുമ്പോൾ... സബഅ് - അറേബ്യൻ ഉപദ്വീപിൻ്റെ തെക്കുപടിഞ്ഞാറ് ഭാഗത്തെ ഒരു പുരാതന രാജ്യം.പ്രശോഭിതമായൊരു സംസ്കാരവും ഉയർന്ന നാഗരികതയും നിലനിന്ന ഈ സാമ്രാജ്യത്തിന് ഷീബ എന്നും പേരുണ്ട്. സബഇലെ റാണി ബൽഖീസിനെ അറിയാത്തവരായി ആരും തന്നെയുണ്ടാവില്ല. അഭിവൃദ്ധിയും ഐശ്വര്യവും വിളയാടിയിരുന്ന സബഇൽ തൗഹീദിന്റെ അരുണോദയത്തിന് മുന്നേ സൂര്യനായിരുന്…
Read moreസൂറത്തുൽ അഹ്സാബ്;സത്യവിശ്വാസികൾക്കൊരു മാർഗ്ഗദർശനം മദീനയിൽ അവതരിച്ച 73 സൂക്തങ്ങൾ അടങ്ങിയ മുപ്പത്തി മൂന്നാം അധ്യായം. ഈ അധ്യായത്തിൻ്റെ ഔന്നത്യം കഴിഞ്ഞ സൂറത്തുകളിൽ ഒന്നും പരാമർശിക്കാത്ത പല വിഷയങ്ങളും ഈ സൂറത്തിൽ പരാമർശിക്കുന്നു എന്നതാണ്. പോറ്റു മക്കളെ കുറിച്ചുള്ള വിവരങ്ങൾ, നബിതിരുമേനിയോടും നബി പത്നിമാരോടും കാണിക്കേണ്ട മര്യാദകൾ, നബി പത്നിമാർ ശ്രദ്ധിക്കേണ്ട ക…
Read moreസൂറത്തു സജദ: ദൈവികസൂക്തങ്ങൾ മനുഷ്യനിർമിതമോ? വിശുദ്ധ ഖുർആനിലെ മുപ്പത്തിരണ്ടാം അധ്യായമായ സൂറത്ത് സജദ നബി (സ്വ)തങ്ങൾക്ക് മക്കയിൽവെച്ച് അവതരിപ്പിക്കപ്പെട്ടു .മുപ്പത് സൂക്തങ്ങളാൽ അള്ളാഹു വളരെ സരളമായ രീതിയിൽ ദൈവാരാധനയെ ഇതിലൂടെ പരാമർശിക്കുന്നു . ألم എന്നحروف مقطعات കൊണ്ട് ആരംഭിക്കുന്ന ഈ ഹർഫുകൾ فواتح കൾ എന്നും അറിയപ്പെടുന്നു. ഏകദൈവത്വം ,പരലോകം, പ്രവാചകത്വം എന്നീ മൂന്ന് അടി…
Read moreസൂറത്തു ലുഖ്മാൻ: സാരോപദേശ സംഹിത പരിശുദ്ധ ഖുർആനിലെ 31- ആം അധ്യായമാണ് സൂറത്തു ലുഖ്മാൻ. ലുഖ്മാൻ എന്ന മഹാൻ തന്റെ മകനു നൽകിയ ചില ഉപദേശങ്ങൾ ഉൾപ്പെടുന്നത് കൊണ്ടാണ് ഈ അധ്യായത്തിന് സൂറത്തു ലുഖ്മാൻ എന്ന പേര് ലഭിച്ചത്. ഖുർആനിന്റെ മഹത്വം എടുത്ത് കാണിച്ചുകൊണ്ടാണ് സൂറത്ത് തുടങ്ങുന്നത്. പിന്നീട് സത്യവിശ്വാസികളുടെ ഉൽകൃഷ്ട ഗുണങ്ങളും സത്യനിഷേധികളുടെ ചില മോശം പ്രവർത്തനങ്ങളും വിവരിക്…
Read moreസൂറത്തു റൂം: ജയപരാജയത്തിലേക്കു ള്ള വഴിത്തിരിവോ? പരിശുദ്ധ ഖുർആനിലെ 60 വാക്യങ്ങൾ ഉൾക്കൊള്ളുന്ന മുപ്പതാമത്തെ അദ്ധ്യായ മാണ് സൂറത്തു റൂം. യുദ്ധത്തിൽ ഇറാനി കൾക്കെതിരെയുണ്ടായ റോമക്കാരുടെ വിജയത്തെ കുറിച്ച് പ്രതിപാദിക്കുന്ന അദ്ധ്യായം ആയതിനാലാണ് "റൂം" എന്ന് ഇതിന് നാമകരണം ചെയ്യപ്പെട്ടത്. ഈ സൂറത്തിലെ വാക്യങ്ങളിൽ ഭൂരിഭാഗവും സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള ദൈവീക ഔദാര്യങ്ങ…
Read more
Social Plugin