സൂറത്തുന്നാസ് :കാവൽഭടൻ അല്ലാഹുവാണ്.. പടച്ചോനും അവന്റെ പടപ്പുകളും തമ്മിലുള്ള ബന്ധത്തിന്റെ നൂലിഴയെ അടരാതെ സൂക്ഷിക്കുന്ന പരിശുദ്ധ ഖുർആനിലെ അവസാനത്തെ അധ്യായമാണ് സൂറത്തുന്നാസ്. ആറ് സൂക്തങ്ങളടങ്ങിയ ഈ അധ്യായം മക്കയിലാണ് അവതീർണമായത്. قل أعوذ برب الناس എന്ന വചനത്താൽ ആരംഭിക്കുന്ന സൂറത്തിലെ ആദ്യത്തെ സൂക്തത്തിൽ പരാമർശിക്കുന്ന 'റബ്ബ്' എന്ന അല്ലാഹുവിന്റെ വിശേഷണം തന്നെയാണ…
Read moreസൂറത്തുൽ ഫലഖ് : മനുഷ്യനൊരു രക്ഷാകവചം സർവ്വ സമ്പൂർണ മൂല്യങ്ങളെക്കുറിച്ചും മനുഷ്യകുലത്തിനു ഉദ്ബോധനം നൽകിയ പരിശുദ്ധ ഖുർആനിന്റെ തർതീബ് അടിസ്ഥാനത്തിലുള്ള അവസാന സൂറത്തുകൾ പ്രാർത്ഥനകളായിട്ടാണ് അള്ളാഹു ഇറക്കിയിട്ടുള്ളത്. അള്ളാഹുവിന്റെ ഗുണവിശേഷങ്ങളെ വിവരിച്ചു തന്നുകൊണ്ട് യഥാർത്ഥവും നിഷ്കളങ്കവുമായ തൗഹീദ് എന്താണെന്നു സൂറത്തുൽ ഇഖ്ലാസിലൂടെ അള്ളാഹു നമ്മെ പഠിപ്പിച്ചു. തൗഹീദിലൊരു ത…
Read moreസൂറത്തുൽ ഇഖ്ലാസ് :അള്ളാഹുവിന്റെ അസ്ഥിത്വം തേടുന്നവർക്കുള്ള മറുപടി യുക്തിപരമായ ചിന്തകളിൽ മുഴുകിയ ഭൗധികവാദികൾക്കും സ്വയംപ്രഖ്യാപിത ആൾദൈവങ്ങൾക്കും ബഹുദൈവ ഭക്തജനങ്ങൾക്കും എക്കാലത്തും ഒരു വെല്ലുവിളിയായി നിലകൊള്ളുന്ന, ഒരുകാലത്തും തകർക്കാൻ കഴിയാത്ത യാഥാർഥ്യമാണ് അള്ളാഹു എന്ന അഖിലലോകസൃഷ്ടാവ്.ഏകദൈവ വിശ്വാസം അസംബന്ധമാണെന്ന് ആക്രോഷിക്കുന്നവർക്കിടയിലും, ദൈവാസ്ഥിത്വം അന്വേഷിക്കുന്…
Read moreസൂറത്തുൽ മസദ്: തിരുത്തലുകളില്ലാത്ത സത്യം നബി (സ്വ)യുടെ പിതൃവ്യനായ അബൂലഹബിനെയും ഭാര്യ ഉമ്മുജമീലിനെയും അധിക്ഷേപിച്ചു കൊണ്ട് അവതരിക്കപ്പെട്ട അദ്ധ്യായമാണ് സൂറത്തുൽ മസദ്. മക്കയിൽ അവതീർണ്ണമായ ഈ അധ്യായം 5 സൂക്തങ്ങളടങ്ങിയ വിശുദ്ധ ഖുർആനിലെ നൂറ്റിപ്പതിനൊന്നാം അധ്യായമാണ്. ഈ അദ്ധ്യായത്തിനു സൂറത്തു ‘തബ്ബത്ത്’ (تَبَّتْ) എന്നും, സൂ: മസ്ദ് (المسد) എന്നും പേരുണ്ട്. അബൂലഹബും ഭാര്യ ഉ…
Read more
Social Plugin