ഒന്നു നിൽക്കണേ... നിനക്ക് റബ്ബിനെ കിട്ടിയോ ..? 40000 മൈൽ നീളമുള്ള സൈന്യത്തിനെതിരിൽ യുദ്ധ കാഹളം മുഴങ്ങിയിരിക്കുകയാണ് അങ്ങ് മദീനത്ത് . മദീനയോ... ഒരു യുദ്ധത്തിന് പോയിട്ട് നല്ല കച്ചവട യാത്രക്ക് പോലും പാകമല്ലാത്ത രീതിയിൽ ദാരിദ്രത്തിന്റെ പടുകുഴിയിലും.തിരുദൂതരിൽ നിന്നും കേട്ട പാതി കേൾക്കാത്ത പാതി സർവസ്വവും വിട്ടെറിഞ്ഞ് ദീനിൽ ത്വജിച്ച് ഇറങ്ങിയ ഒരു കൂട്ടം മനുഷ്യർ, മുഅ്മിന…
Read moreആയിരം മാസത്തിന്റെ പ്രതിഫലവും ആധുനിക മുസ്ലിമും സഹസ്രമാസത്തേക്കാൾ പവിത്രമായ ലൈലത്തുൽ ഖദ്റിനെ പ്രതീക്ഷിക്കുന്ന പുണ്യ ദിനരാത്രങ്ങളിലൂടെ സഞ്ചരിക്കുകയാണ് വിശ്വാസികൾ. പാവപ്പെട്ടവനും പണക്കാരനും സാഹോദര്യവും സ്നേഹവും നിലനിർത്തുമ്പോൾ, അവകാശികളിലേക്ക് സകാത്തുകൾ ഒഴുകുമ്പോൾ, മസ്ജിദുകളിൽ സ്വഫുകൾ നിറയുമ്പോൾ, പാപഭാരമോർത്ത് വിശ്വാസികൾ റബ്ബിന്റെ കാരുണ്യം തേടി രാവുകളെ ജീവ…
Read more*ഒരാണ്ടിലേക്കുള്ള പാഥേയവും മനുഷ്യന്റെ ആത്മാവും; വിശകലനങ്ങൾക്ക് വിധേയമാകുമ്പോൾ..* അല്ലാഹു പറയുന്നു:മനുഷ്യന്റെ കർമ്മങ്ങളെല്ലാം അവന്റെതാണ് നോമ്പ് ഒഴിച്ച്, അതെനിക്കുള്ളതാണ് അതിന് പ്രതിഫലവും ഞാനാണ് നൽകുക. നാഥന്റെ തൃപ്തിക്ക് പാത്രമാകണമെങ്കിൽ ഭൗതിക മോഹങ്ങൾ തിരസ്കരിക്കുകയും വിശപ്പിന്റെ മൂല്യമറിയുകയും വേണം. കാലവൃത്തത്തിന്റെ ചക്രം വട്ടമടിച്ച് പരിശുദ്ധിയുടെ അന്ത്യയ…
Read more*ഫതഹ് മക്ക: വിട്ടുവീഴ്ചാമനോഭാവത്തിന്റെ ആദ്യ പാഠം* ഇസ്ലാമിൻറെ ചരിത്രത്തിൽ പല സുപ്രധാന സംഭവങ്ങൾക്കും സാക്ഷ്യം വഹിച്ച മാസമാണ് പരിശുദ്ധ റമളാൻ .വിശുദ്ധ ഖുർആൻ അവതരണം, ബദർ യുദ്ധം തുടങ്ങി ഇസ്ലാമിക ചരിത്രത്തിലെ നാഴിക കല്ലുകളായി മാറിയ ചരിത്ര മുഹൂർത്തങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് മക്കാ വിജയം.റസൂൽ(സ) പതിനായിരത്തോളം വരുന്ന തൻ്റെ അനുയായികൾക്കൊപ്പം മദീനയിൽ നിന്നും വിജയഭേ…
Read more*ആത്മസമർപ്പണം കൊണ്ട് അധർമ്മങ്ങളെ അതിജയിച്ചവരുടെ ചരിത്രം.* ولقد نصركم الله ببدر وانتم اذلة فاتقو االله لعلكم تشكرون നിങ്ങൾ ദുർബലരായിരിക്കെ ബദറിൽ വെച്ച് അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട് അതിനാൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക നിങ്ങൾ നന്ദിയുള്ളവരായേക്കാം. (3:123) ഇസ്ലാമിക ചരിത്രത്തിലെ പോരാട്ടത്തിന്റെയും സഹനത്തിന്റെയും പ്രതിരോധത്തിന്റെയും അനുപമമായ സന്ദേശം നൽകുന്ന സംഭവമ…
Read more# റഹ്മതിൽ നിന്ന് മഗ്ഫിറത്തിലേക്ക്# പരിശുദ്ധ റമളാനിൽ നന്മകളിലൂടെയുള്ള വളർച്ചയും വികാസവുമാണ് സത്യാവശ്വാസികൾ അനുഭവിക്കുന്നതും കരകതമാക്കുന്നതും. അവരുടെ പ്രതിഫല സമ്പാദ്യം ഈ മാസത്തിൽ ഉയർന്നു വരുന്നു. ഓരോ ദിവസം പിന്നിടുമ്പോഴും ആഖിറത്തിലേക്കുള്ള മുതൽക്കൂട്ടുകൾ കൂടിവരുന്നു. മാനുഷികമായ ഗുണങ്ങളും അപ്രകാരം തന്നെയാണ്.നോമ്പിലൂടെ കൈവരുന്ന ക്ഷമാശീലം, സഹനശക്തി, ഉദാരമനസ്കത, സഹജീവികള…
Read moreവസന്തം വഴി മാറുമ്പോൾ...!* ﺇِﻧَّﻪُۥ ﻟَﻴْﺲَ ﻟَﻪُۥ ﺳُﻠْﻄَٰﻦٌ ﻋَﻠَﻰ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﻭَﻋَﻠَﻰٰ ﺭَﺑِّﻬِﻢْ ﻳَﺘَﻮَﻛَّﻠُﻮﻥَ ﺇِﻧَّﻤَﺎ ﺳُﻠْﻄَٰﻨُﻪُۥ ﻋَﻠَﻰ ٱﻟَّﺬِﻳﻦَ ﻳَﺘَﻮَﻟَّﻮْﻧَﻪُۥ ﻭَٱﻟَّﺬِﻳﻦَ ﻫُﻢ ﺑِﻪِۦ ﻣُﺸْﺮِﻛُﻮﻥَ വിശ്വസിക്കുകയും, തങ്ങളുടെ രക്ഷിതാവിന്റെ മേല് ഭരമേല്പിക്കുകയും ചെയ്യുന്നവരാരോ അവരുടെ മേല് അവന് (പിശാചിന് ) തീര്ച്ചയായും യാതൊരു അധികാരവുമില്ല. അവന്റെ അധികാര…
Read more
Social Plugin