ആത്മാർത്ഥമാകേണ്ട ജീവകാരുണ്യ പ്രവർത്തനങ്ങൾ...... ഒരു അപകടം സംഭവിച്ചാൽ ലോകവും അതിന്റെ ഉറങ്ങി കിടന്നിരുന്ന നന്മയും ഉണരുന്ന ഒരു അത്ഭുത പ്രതിഭാസം നമുക്ക് കാണാം. ജാതി മത വർഗ്ഗ വർണ്ണ ഭേദമന്യേ സകലരും ആശ്രിതരിലേക്ക് സഹായ ഹസ്തങ്ങളുമായി അണഞ്ഞിടും. പിന്നീടങ്ങോട്ട് അവരുടെ ദിനങ്ങളാണ്. സഹായിക്കാനെത്തുന്നവരെ നെഞ്ചേറ്റി ടി.വിയിലും പത്രമാധ്യമങ്ങളിലും, ഏറ്റവും ഉയർന്നതു മുതൽ താഴെ …
Read moreതാഇബിന്റെ മനസ്സറിയുന്ന റമദാൻ തൊണ്ണൂറ്റി ഒൻപത് ആളുകളെ കൊന്ന ഒരു മനുഷ്യനുണ്ടായിരുന്നു. അവൻ ഭൂമിയിലെ ജനങ്ങളിൽ ഏറ്റവും അറിവുള്ളയാളെക്കുറിച്ച് അന്വേഷിച്ചു , അപ്പോൾ ഒരു പുരോഹിതനെകുറിച്ച് അവന് അറിയിച്ചു കൊടുത്തു , അവൻ ആ പുരോഹിതന്റെ അടുക്കൽ ചെന്നു പറഞ്ഞു : "ഞാൻ തൊണ്ണൂറ്റി ഒൻപത് പേരെ കൊല ചെയ്തിട്ടുണ്ട്. എനിക്ക് തൗബയുണ്ടോ..?" പുരോഹിതൻ പറഞ്ഞു: "ഇല്ല". തത്…
Read moreബദ്രീങ്ങൾ ആത്മീയ ലോകത്തെ രാജാക്കന്മാർ _______________________ മനുഷ്യന്റെ ആത്മീയ ബൗദ്ധിക തലങ്ങളിൽ ഏറ്റവും മികച്ചു നിൽക്കുന്ന നാമധേയരാണ് ബദ്രീങ്ങൾ. ഇസ്ലാം മതപൂർത്തീകരണത്തിൽ അതിപ്രാധാന്യം അർഹിക്കുന്ന ഒന്നായിരുന്നു ബദ്ർ യുദ്ധം എന്നതാണ് അവർക്ക് മറ്റു യോദ്ധാക്കളേക്കാൾ ശ്രേഷ്ഠത ലഭിക്കാനുള്ള കാരണവും. ബദ്രീങ്ങളെ ഹൃദയത്തോട് ചേർത്തവർക്ക് ശാരീരിക ആത്മീയ മോചനം ആയി അത് മാറിയെ…
Read moreമുഷീറാ.. നീ തഴുകും നേരം പ്രാർത്ഥനാനിർഭരമായ രാവുകളിലൂടെയും ആത്മഹർഷത്തിന്റെ പകലുകളിലൂടെയും മനുഷ്യമനസ്സിനെ സ്ഫുടം ചെയ്തെടുത്തുകൊണ്ട് പരിശുദ്ധ റമളാൻ പ്രയാണം തുടർന്നുകൊണ്ടിരിക്കുകയാണല്ലൊ.. റമളാൻ സൃഷ്ടിക്കുന്ന മാനസിക വിമലിനീകരണം മനുഷ്യഹൃത്തടങ്ങളെ മനുഷ്യാവസ്ഥയിൽ നിന്നും സ്ഫടികസമാനമായ മലക്കീയത്തിലേക്ക് എത്തിക്കുന്നുണ്ട്. "بادر الفرصة واحذر فوتها فبلوغ العز في ن…
Read moreനിയ്യത്തിൻ്റെ സൗന്ദര്യം..! സൽകർമ്മങ്ങളുടെ സത്ത കുടികൊള്ളുന്നത് നിയ്യത്തിലാണ്. കർമ്മത്തിന്റെ സ്വീകാര്യതയും അസ്വീകാര്യതയും നിർണയിക്കുന്നതിൽ നിയ്യത്തിന്റെ പങ്ക് ചെറുതല്ല. ഏതൊരു വിശ്വാസിയുടെയും സൽക്കർമ്മം അല്ലാഹുവിന്റെ പക്കൽ സ്വീകാര്യയോഗ്യമാവണമെങ്കിൽ അവന്റെ നിയ്യത്ത് നന്നാവണം, അഥവാ നിഷ്കളങ്കമായി അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചു കൊണ്ട് അനുഷ്ഠിക്കപ്പെടുന്ന…
Read moreകോവിഡ് കാലം ഓർമപ്പെടുത്തുന്നത് --------------------------------- ഇഹത്തിലും പരത്തിലും നന്മ ഉണ്ടാകണമെന്ന തരത്തിലുള്ള ആത്മാർത്ഥമായ ആഗ്രഹങ്ങൾ ഓരോ വിശ്വാസിയിലും ഉണ്ടായിരിക്കണമെന്നാണ് ഖുർആനിക വചനങ്ങൾ ഓർമപ്പെടുത്തുന്നത്. ഭരണപരമായ നിയമങ്ങളെ എതിർത്തു കൊണ്ട്,ദീനിനെ പടുത്തുയർത്താൻ ഒരിക്കലും പരിശുദ്ധ ഇസ്ലാം കൽപ്പിക്കുന്നില്ല. മനുഷ്യൻ അവന്റെ സൃഷ്ടാവിന്റെ നിയമ നിർദ്…
Read moreനോമ്പിൻ നേട്ടങ്ങള് ശാസ്ത്ര നോട്ടത്തില് സത്യവിശ്വാസികളെ, നിങ്ങൾക്ക് മുമ്പുള്ള കാലഘട്ടക്കാർക്ക് നോമ്പ് നിർബന്ധമാക്കിയത് പോലെ നിങ്ങൾക്കും നോമ്പിനെ നാം നിർബന്ധമാക്കിയിരിക്കുന്നു. സൂറത്തുൽ ബഖറയുടെ നൂറ്റി എൺപത്തിമൂന്നാം സൂക്തത്തിലൂടെ വിശ്വാസി സമൂഹത്തിന് ആരാധനയുടെ മറ്റൊരു രൂപം കൂടി പടച്ചവൻ പഠിപ്പിക്കുകയാണ്. മനുഷ്യന് മേൽ കൽപ്പിക്കപ്പെട്ട എല്ലാ അനുഷ്ഠാനകർമ്മങ്ങള…
Read moreവിശുദ്ധ ഖുർആൻ അറിവിന്റെ ആഴി ആത്മസംസ്കരണത്തിന്റെയും ആരാധനാനിരതയുടെയും ഉപാധിയായ പരിശുദ്ധറമളാനിലെ ആദ്യത്തെ പത്ത്, മുസ്ലിം ഉമ്മത്തിനെ വിട്ടു കടന്നിരിക്കുന്നു. ഉറക്കം ഇബാദത്തും ശ്വാസം തസ്ബീഹും പ്രാർത്ഥന ഉത്തരം ലഭിക്കപ്പെടുന്നതും കർമ്മങ്ങൾക്ക് പ്രതിഫലം ഇരട്ടിപ്പിക്കപ്പെടുന്നതുമായ മാസമാണ് പരിശുദ്ധറമളാൻ. ഈ പുണ്യ മാസത്തിൽ കർമ്മങ്ങൾക്ക് ഏഴ് ലക്ഷത്തോളം ഇരട്ടി പ്രതിഫലം ലഭിക്കുന…
Read moreഇനി പാപങ്ങളെ കരിച്ചു കളയുന്ന പാപമോചനത്തിന്റെ രാവുകൾ.... ജീവിത സൗഖ്യത്തിന് ആവശ്യമായ സഹായസഹകരണങ്ങൾ ചെയ്യുന്നവർക്ക് നന്മ ചെയ്യലും നന്ദി പ്രകടിപ്പിക്കലും മനുഷ്യസഹജമായസ്വഭാവമാണല്ലോ.അതുകൊണ്ട് തന്നെയാണ് തനിക്ക് ഗുണം ചെയ്യുകയും ആശ്വസിപ്പിക്കുകയും ചെയ്തവരോട് ഹൃദയാന്തരങ്ങളിൽ നിന്നും കൃതജ്ഞത മുളച്ചില്ലെങ്കിൽ നന്ദി കെട്ടവരുടെ കൂട്ടത്തിൽ എണ്ണുന്നത്.നന്ദി ചെയ്തവർക്ക് …
Read moreറയ്യാൻ :സ്വാഇമിന്റെ സ്വപ്നകവാടം..! മാനവിക ഹൃദയങ്ങളെ തഴുകിത്തലോടി വിശുദ്ധിയുടെ പാഥേയങ്ങളിൽ ധാർമികതയുടെ പ്രതിരോധ കോട്ടകൾ തീർത്തു കൊണ്ടാണ് റജബിൻ്റെയും ശഅ്ബാനിൻ്റെയും അകമ്പടിയോടെ പരിശുദ്ധ റമദാൻ കടന്നുവരുന്നത്. അല്ലാഹുവിലേക്ക് അടുക്കാനും ശാരീരിക-മാനസിക സൗഖ്യങ്ങളെ കരഗതമാക്കാനും ഒരു പവിത്ര കാലം... "സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവർക്ക് നോമ്പ് നിർബന്ധമാക്കപ്പെട്ടത്…
Read moreവിനയം : അത്യുന്നതിയുടെ കാതൽ ഇസ്ലാംമനുഷ്യകുലത്തെ പഠിപ്പിക്കുന്ന ഏറ്റവും മഹത്തരമായ മൂല്യങ്ങളിൽ ഒന്നാണ് വിനയം. വിശ്വാസികൾ ദിനംപ്രതി ഏറ്റവും കൂടുതൽ ഉരുവിടുന്ന വാക്യമാണ് 'അള്ളാഹു അക്ബർ'. സർവ്വശക്തനായ നാഥന്റെ വിനീത ദാസനെന്ന വിശ്വാസിയുടെ ആത്മാർത്ഥമായ പ്രഖ്യാപനം ജീവിതത്തിലുടനീളം വിനയം കാത്തുസൂക്ഷിക്കുവാൻ പ്രേരണയാകുന്നു. പരിശുദ്ധ ഇസ്ലാം വിനയാന്വിതനാ…
Read moreവൃഥാവിൽ ആവരുത് വ്രതാനുഷ്ഠാനം ---------------------------------------- ഇസ്ലാമിക സൗധത്തിന്റെ പഞ്ചസ്തംഭങ്ങളിൽ നാലാമതായ നോമ്പ് അഥവാ വ്രതം എന്നതിൻറെ ഭാഷാർത്ഥം ഇംസാക്ക് അഥവാ പിടിച്ചു വെക്കൽ, സംയമനം, നിയന്ത്രണം എന്നിങ്ങനെയാണ്. വ്രതത്തിന്റെ മതകീയ പരികല്പനകൾക്കപ്പുറം ഇന്ന് ശാസ്ത്രീയ വ്യാഖ്യാനങ്ങളും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എങ്കിലും ഇസ്ലാമികമായി വ്രതം ആത്യന്തികമായി ദൈവ…
Read moreറമദാനിനെ സുന്ദരമാക്കുന്ന സുന്നത്തുകൾ ________________________ നവ്യാനുഭൂതികളുടെ ശ്രുതി ലയങ്ങളിൽ ഹൃദയങ്ങൾ നവജീവൻ പ്രാപിച്ചുകൊണ്ട് വിശുദ്ധ റമദാൻ നമ്മിലൂടെ കടന്നുപോവുകയാണ്.ഈ വിശുദ്ധിയുടെ മാസത്തിൽ വിശ്വാസികളുടെ മേൽ നിർബന്ധമാക്കപ്പെട്ട വ്രതത്തിന് പുറമെ അതിൻ്റെ തിളക്കവും തെളിമയും കൂടുതൽ ആസ്വാദ്യകരമാക്കാൻ തിരുസുന്നത്തുകൾ വിശ്വാസികൾ മുറുകെപിടിച്ചേ സാധിക്കൂ..... …
Read moreഇഫ്താർ:ചിട്ടയോടെ ശ്രദ്ധയോടെ വിളമ്പാം _____________________ ഒഴിഞ്ഞ വയറും നിറഞ്ഞ മനസ്സും ആണല്ലോ റമളാനെ വ്യതിരിക്തമാക്കുന്നത് . ആത്മാവിനു ഭക്ഷണവും ശരീരത്തിന് നിരാഹാരവും നൽകുന്നതിൻ്റെ ഫലമെന്നോണം ജീവസ്സുറ്റ തും സ്വസ്ഥവുമായ ഒരു മനുഷ്യനെക്കൂടി വ്രതമാസം വിഭാവനം ചെയ്യുന്നുണ്ട്. ആരാധനയാണ് ആത്യന്തികമായ ലക്ഷ്യമെങ്കിലും, ആരോഗ്യപരമായ മേന്മകൾ കൈവരിക്കാ…
Read moreവ്രത വിശുദ്ധിയിലൂടെ അനുഗ്രഹങ്ങളെ അറിയുമ്പോൾ _______________________ കാരുണ്യം അതിന്റെ ഉല്പത്തിയിൽ നിന്നും മഴയായി വർഷിച്ചു കൊണ്ടിരിക്കുന്നു...ഏവരെയും നനയ്ക്കണമെന്നില്ല,നനയാൻ തുനിഞ്ഞവർക്കു മേൽ കുളിർമഴയായി അതു ഭവിച്ചേക്കാം... കാരുണ്യത്തിന്റെ നാഥൻ തന്റെ ദാസന്മാരിലേക്കു കരുണാകടാക്ഷങ്ങൾ ചൊരിയുന്ന പരിശുദ്ധ റമളാനിന്റെ ആദ്യപത്തുകളിലാണല്ലോ നാം.... കാരുണ്യത്തിന്റെ മാലാഖമാർ …
Read moreമനുഷ്യ ജീവിതത്തിന്റെ ലക്ഷ്യം —————————- أفحسبتم أنّما خلقناكم عبثا و أنكم إلينا لا ترجعون നിങ്ങളെ നാം വ്യർത്ഥമായി സൃഷ്ടിച്ചതാണെന്നും നിങ്ങളെ നമ്മിലേക്ക് മടക്കപ്പെടുകയുമില്ലെന്നാണോ നിങ്ങൾ ധരിച്ചിരിക്കുന്നത്....? [വി.ഖു 23:115] നമ്മിൽ പലരും അഭിമുഖീകരിക്കുന്ന ഒരു ചോദ്യമാണ്; "എന്താണ് നിന്റെ ജീവിതലക്ഷ്യം....? എന്നുള്ളത്. "ദിശ തെറ്റി സഞ്ചരിക്കുന്…
Read moreഫാത്തിമത്തുസ്സുഹ്റ : റസൂലിന്റെ കരളിന്റെ കഷ്ണം മുസ്ലിംകൾക്കെതിരെ മ൪ദ്ദനങ്ങൾ അഴിഞ്ഞാടിക്കൊണ്ടിരിക്കുന്ന സമയം, പരിശുദ്ധമായ മസ്ജിദുൽ ഹറമിൻ്റെ പരിസരം...അബൂ ജഹൽ, ഉത്ബത്ത്, ശൈബത്ത്, എന്നീ ഖുറൈശി പ്രമുഖർ അടങ്ങുന്ന ഒരു സംഘം ആരെയോ പ്രതീക്ഷിച്ചിരിക്കുകയാണ്.നീണ്ട കാത്തിരിപ്പിനൊടുവിൽ ഹറമിലേക്ക് കടന്ന് വരുന്ന ആളെ കണ്ട് അവരുടെ ചുണ്ടുകളിൽ ഒരു പരിഹാസച്ചിരി പ്രകടമായി.തങ്ങളുടെ …
Read moreതഖ്വ വിശ്വസിയുടെ പാഥേയം _________________________ തെറ്റുകുറ്റങ്ങളൊന്നുമില്ലാതെ വ്രത ദിവസങ്ങളെ വരവേൽക്കാൻ ഒരുങ്ങി നിലക്കുന്നവരാണ് വിശ്വാസികൾ.... ജീവിതത്തിൽ എന്തൊക്കെ തിരക്കുകൾ ഉണ്ടെങ്കിലും അഞ്ച് നേരം നീ എന്റെ മുന്നിൽ സുജൂദ് ചെയ്യണം എന്ന് പടച്ചതമ്പുരാൻ നിർബന്ധം പിടിച്ചത് എന്തിനായിരിക്കാം?? എത്രയൊക്കെ വേദനയുമായി രോഗശയ്യയിൽ ആണ് നീയെങ്കിലും പടച്ച തമ്പുരാനെ മനസ്സുകൊണ…
Read moreറമളാൻ പ്രതീക്ഷയാണ് റയ്യാൻ പ്രതിഫലവും.. ---------------------------------------- " മഴയില്ലാതെ ഉണങ്ങിപ്പോയൊരു നാട്..മഴക്ക് വേണ്ടി പ്രാർത്ഥിക്കാൻ നാട്ടുകാരെല്ലാം തീരുമാനിച്ചു. മൈതാനത്തേക്ക് ജനം കൂട്ടമായൊഴുകി..ആ കൂട്ടത്തിലൊരു ചെറിയ പെൺകുട്ടി മഴക്കോട്ട് ധരിച്ചാണ് വന്നിരിക്കുന്നത്. എല്ലാവരും അവളെ നോക്കി ചിരിച്ചു. പൊള്ളുന്ന ചൂടിലാണോ മഴക്കോട്ട് ധരിച്ചുവന്നത്? അവൾ മറുപട…
Read moreഇലോൺ മസ്ക്:അസാധ്യതകൾ അവസരങ്ങളാകുന്നു ലോകത്തെ മാറ്റിമറിച്ച കണ്ടുപിടിത്തങ്ങൾ പോലെ പ്രസക്തിയുള്ളതാണ് ലോകത്തെ മാറ്റാൻ കണ്ടുപിടിക്കാൻ പോകുന്നവയുമെന്ന് പറയണമെങ്കിൽ ആ കണ്ടുപിടിത്തം സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ചില വിശേഷണങ്ങളിൽ ഒതുങ്ങുന്നതായിരിക്കണം:'അസാധ്യം' 'അവിശ്വസനീയം' 'അമാനുഷികം'. ഭ്രാന്തന്റെ ജല്പനമെന്നുകൂടി മുദ്രകുത്തി തള്ളുന്നതോടെ പുതുസാദ്ധ…
Read moreആധുനിക പ്രത്യയശാസ്ത്രങ്ങളിലെ ബൂഥ്വിയൻ പ്രതിനിധാനം "നാം ഉണരും മുമ്പേ വൃക്ഷച്ചില്ലകളിലിരുന്ന് വിടരുന്ന പുഷ്പം പരത്തുന്ന സുഗന്ധാന്തരീക്ഷത്തിൽ സൂര്യോദയം വരെ സൃഷ്ടാവായ നാഥനെ വാഴ്ത്തുന്ന പറവകൾ, അശ്രദ്ധരായി മനുഷ്യരെ നോക്കി പാടുന്ന സങ്കീർത്തനങ്ങൾ എന്തെല്ലാമാണ്.....? ആന്ധ്യത ബാധിച്ച നയനങ്ങളും അടഞ്ഞ കർണപുടങ്ങളും മനുഷ്യനെ ആലസ്യത്തിന്റെ ആഴങ്ങളിലേക്കാഴ്ത്തുമ്പോഴും അവൻ എത്രമ…
Read more
Social Plugin