ഗുരു ; ഇരുട്ടിൽ ഒരു തിരി വെട്ടം അനിവാര്യമാറുകാര്യങ്ങളാണറിവിന്നു അരുളിടാം എല്ലാം സമഗ്രമായി ബുദ്ധ കഠിന പ്രയത്നം അത്യാഗ്രഹം ക്ഷുത്തടക്കാനൽപമാഹാരവും അറിവിനും നീണ്ടകാലം കൂടിയാവണം വഴികാട്ടിടും ഗുരു കൂടി വേണം _ഇമാം ശാഫിഈ (റ ) അറിവുകൊണ്ട് അന്നമൂട്ടിയവരാണ് ഗുരുനാഥന്മാർ. ആരവങ്ങളോ ആർപ്പുവിളികളോ ഇല്ലെങ്കിലും ആ അധരങ്ങളിൽ എപ്പോഴും വാചാലമാകുന്ന മൗനം കാണാം . അടക്കിപ്പിടിച്ച ജ്ഞാനഗി…
Read more
Social Plugin