പരീക്ഷണത്തിന്റെ തീച്ചൂളയിൽ കനകപഥങ്ങൾ തീർത്ത ചരിതം. الله اكبر... الله اكبر... الله اكبر...لا إله إلا الله الله اكبر...الله اكبر ولله الحمد അല്ലാഹുവിന്റെ പ്രവാചകൻ ഇബ്റാഹീം നബി (അ)മകൻ ഇസ്മാഈൽ നബിയെ (അ) അറുക്കാൻ അടുത്ത സമയത്ത്,ജിബ്രീൽ (അ) സുന്ദരനായ ഒരു മുട്ടനാടുമായി ഇറങ്ങി വന്ന് അല്ലാഹു വലിയവനെന്ന് പറഞ്ഞ സന്ദർഭം.. ത്യാഗത്തിൻ്റെയും സഹനത്തിൻ്റെയും സ്മരണ പുതുക്കി ഏവരും വാ…
Read moreഭങ്കറോസ്;നിഘണ്ടുവിനെ അതിജയിച്ച കാഥികൻ തന്മാത്രമായി പടച്ചുണ്ടാക്കിയ മലയാള ഭാഷ കൊണ്ട് വിപ്ലവം തീർത്ത ബേപ്പൂർ സുൽത്താന്റെ ദിനമാണ് ജൂലൈ 5.1908 ജനുവരി 19ന് വൈക്കം താലൂക്കിൽ തലയോലപ്പറമ്പിൽ ജനിച്ചു. മലയാള സാഹിത്യത്തെ പളുങ്കൂസാക്കിയ മഹാ പ്രതിഭയാണ് വൈക്കം മുഹമ്മദ് ബഷീർ.തലയോല പറമ്പിലുള്ള മലലം സ്കൂളിലും വൈക്കം ഇംഗ്ലീഷ് സ്കൂളിലും പഠിച്ചു.ലളിത സുന്ദരമായ വാക്കുകൾ കൊണ്ട് വയനാക്കാരെ…
Read more
Social Plugin