സമസ്ത :സത്യസന്ദേശത്തിന്റെ നേർസാക്ഷ്യം ഇന്ത്യൻ ഇസ്ലാമിക തരംഗങ്ങളിൽ ഏറെ വികസിച്ചതും ചരിത്ര രചനകളിൽ ഇടം നേടിയതുമായ ഒന്നാണ് കേരളത്തിലേക്കുള്ള ഇസ്ലാമിൻറെ ആഗമനവും ആവിർഭാവവും. വ്യതിരിക്തമായ ആചാരാനുഷ്ഠാനങ്ങളും സംസ്കൃതിയും ഇന്നും സംരക്ഷിക്കപ്പെടുന്ന ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ആദ്യമായി ദീനുൽ ഇസ്ലാമിന്റെ അലയൊലികൾ മുഴങ്ങിയ കേരള മണ്ണിൽ ഇസ്ലാമിക സംസ്കാരത്തിന്റെ വേരുകൾ നുബുവ്വത്തിന്…
Read moreഅൽ അറേബ്യൻ നോവൽ ഫാക്ടറി അറബിനാടിന്റെ രാഷ്ട്രീയവും ഭരണവും ഉള്‍ക്കൊള്ളിച്ചു കൊണ്ട് ജെ.സി.ബി സാഹിത്യj പുരസ്കാരജേതാവായ ബെന്യാമിന് രചിച്ച നോവലാണ് അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി. .അറേബ്യൻ രാജ്യങ്ങളെ വളരെയധികം സ്വാധീനിച്ച അല്ലെങ്കിൽ ഇളക്കിമറിച്ച മുല്ലപ്പൂ വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ഒരു നോവലാണിത്.സമകാലിക അറബ് ജീവിതം വ്യക്തമായ രീതിയിൽ ഇത് വരച്ചു ക…
Read moreഉമ്മാച്ചു കുട്ടികൃഷ്ണ മേനോൻ (ഉറൂബ്) കാമിനി മൂലമുണ്ടായ കലഹങ്ങളുടെ കഥ പറയുകയാണ് ഉമ്മാച്ചു എന്ന നോവൽ. മധ്യമലബാറിലെ മുസ്ലിം സാമൂഹ്യ ജീവിത ചരിത്രത്തിന്റെ വികാരപരമായ വശത്തെ വ്യാഖ്യാനിക്കുകയാണ് ഉറൂബ്, കൂടാതെ നാം ഇനിയങ്ങോട്ട് അനുവർത്തിക്കേണ്ട സമീപനരീതി ചൂണ്ടികാണിക്കുകയും ചെയ്യുന്നു. രാഗദ്വേഷാദി ഹൃദയ വ്യാപാരങ്ങൾ കീഴ്പ്പെടുത്തിയ സാധാരണ മനുഷ്യരുടെ പച്ചയായ ജീവിതത്തിന്റെ ആവിഷ…
Read moreവിധിയുടെ വികൃതികൾ കാലത്തിൻ്റെ ചീറിപ്പായുന്ന നൽപ്പടികക്കുമീതെ മാറ്റങ്ങളുടെ വേരറുത്തിട്ട്, മലയാള മണ്ണിന്റെ രസക്കൂട്ടങ്ങൾക്ക് തനിമയാർന്ന നിറത്തിലും ഭാവത്തിലും ചേരുവകളിൽ പോലും കലർപ്പില്ലാത്ത, ഓർത്തിരിക്കാൻ ഇമ്പം കൂട്ടുന്ന സൗരഭ്യമാർന്ന ചിന്തകൾക്കും ഒഴുകി കിടക്കുന്ന ജീവിതത്തിൻ്റെ കുതിപ്പുറ്റ നീരസത്തിൻ അനർഘമായ അലയടികൾക്കുമുള്ള ഉത്തരമാണ് തൃശൂരിൻ്റെ കൈയ്യൊപ്പ് ചാലിച്ച മീരയ…
Read moreനാലുകെട്ട് - എം.ടി വാസുദേവൻ നായർ സർഗ്ഗധാരയുടെ സാഹിത്യവിരിപ്പിൽ കുറിച്ചിട്ട അക്ഷരത്തുട്ടുകൾ,... ഓർമ്മകളുടെ ചതുപ്പുനിലങ്ങളിൽ പൂണ്ടു പോയ യാഥാർത്ഥ്യങ്ങളുടെ നേർവരകൾ...., എങ്ങനെയാണിതിനെ വർണ്ണിക്കേണ്ടതെന്നറിയില്ല.. വാക്കുകൾക്കതീതം,വികാരനിർഭരം...! അരനൂറ്റാണ്ടുകൾക്കപ്പുറം പ്രസിദ്ധീകരിച്ച നാലുകെട്ട് എന്ന ഉൽകൃഷ്ട ഗ്രന്ഥം.! അക്ഷരങ്ങളുടെ ആത്മാവിൽ കുടിയിരിക്കുന്ന കേ…
Read moreഎന്റെ കഥ (കമല സുരയ്യ ) "സത്യസന്ധതയോടെ യാതൊന്നും മറച്ചുവെക്കാതെ ഇങ്ങനെ ഒരാത്മകഥ എഴുതുക എന്നുള്ളത് ഒരു തരത്തിലുള്ള വസ്ത്രമഴിക്കലാണെന്ന് ചിലർ എന്നോട് പറഞ്ഞത് ശരിയായിരിക്കാം ..." ഒരു സ്ത്രീയുടെ സത്യസന്ധമായ തുറന്ന് പറച്ചിലുകളെ മാധവിക്കുട്ടിയുടെ എന്റെ കഥ എന്നതിനപ്പുറം ഒരുപാട് സ്ത്രീകളുടെ കഥ എന്ന് പറയാനും അതിനെ സത്യസന്ധതയോടെ വായിക്കപ്പെടാനും വ്…
Read moreഖബർ ഭാവനയുടെ പുതിയ മുഖം തെളിയിക്കുന്ന കെ. ആർ മീരയുടെ ഖബർ എന്ന നോവൽ വളരെയധികം ചിന്താശേഷി ഉണർത്തുന്നതാണ്. മലയാളത്തിൽ ഈ അടുത്ത് ഇറങ്ങിയതിൽ വെച്ച് ഏറ്റവും മികച്ച പുസ്തകമായി ഈ നോവൽ മാറിക്കൊണ്ടിരിക്കുകയാണ്. വായനക്കാരിലേക്ക് ചോദ്യങ്ങൾ ഉയർത്തി കൊണ്ടാണ് നോവലിസ്റ്റ് ഓരോ ഭാഗവും എഴുതിക്കൊണ്ടിരിക്കുന്നത്. 100 പേജുകളിലായി പരന്നു കിടക്കുന്ന പുസ്തകത്തിൽ 75പേജുകളാണ് നോവലിന്റെ…
Read moreജീവിതമെന്ന അത്ഭുതം ( കെ . എസ് അനിയൻ, ഡോ: വി.പി ഗംഗാധരൻ) നിർമ്മലമായ കണ്ണുകളോടെ നോക്കി കാണുമ്പോൾ ഈ ലോകം എത്ര മനോഹരം.. ആ കണ്ണുകൾ എവിടെ? എത്രപേർക്ക് ഉണ്ടത്? സുസ്ഥിര സന്തോഷ ജീവിതം എന്ന സങ്കല്പലോകത്തെ മാത്രം ലക്ഷ്യംവെച്ച് പായുന്ന ഒരു ജനസമൂഹത്തിലേക്ക് കെ. എസ്. അനിയൻ എന്ന ഗ്രന്ഥകർത്താവ് ചോദിക്കുന്ന ചോദ്യമാണിത്. അവനവന്റെ ജീവിതത്തിലെ അത്യാഗ്രഹങ്ങൾ നേടിയെടുക…
Read moreആധുനിക ചായക്കട ____________________ വൈറസുകളും ഫംഗസുകളും കോലം മാറി വരുന്ന ഓൺലൈൻ യുഗത്തിൽ,പ്രതിഷേധങ്ങളും പ്രതികരണങ്ങളും തെരുവിൽ നിന്ന് ഓൺലൈനിലേക്ക് കുരുങ്ങി പീടികത്തിണ്ണകളിലെ കഥ പറഞ്ഞിരിക്കലുകളൊക്കെ നൊസ്റ്റാൾജിയ എന്ന തലക്കെട്ടിലേക്ക് മാറിയപ്പോൾ ആഗോള കാര്യങ്ങൾ മുതൽ അടുക്കളയിലുള്ള ഉപ്പിൻ്റെ അളവ് വരെ ചർച്ച ചെയ്യപ്പെടുകയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഒരിക്കലെങ്കിലും നിങ്ങൾ കേട്ട ട…
Read moreBLACK AND WHITE IN THE SECOND WAVE The updated numbers of black fungus cases in Delhi government was 683 without including central government hospitals on last Monday.At the beginning of fungus there were 8-9 cases everyday.But today it's decreased as 3 cases a day. Amid the second wave of COVID-19 in India, A sudden rise in Black and White Fungus cases have bee…
Read moreവർഗീയത വീണ്ടും ചിരിക്കുന്നു ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗമായ മുസ്ലിംകൾ വർത്തമാന രാഷ്ട്രീയ പരിസരങ്ങളിൽ ഹൃദയം തകരാതെ കഠിനമായി പിടിച്ചു നിൽക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വൈവിധ്യങ്ങളും വൈജാത്യങ്ങളും നിലനിന്നിരുന്ന ഒരു രാഷ്ട്രത്തെ തികച്ചും ഒരു ഹിന്ദു രാഷ്ട്രമാക്കാനുള്ള തന്ത്രപ്പാടിലാണ് രാജ്യത്തിന്റെ ചെങ്കോലേന്തുന്നവർ. ന്യൂനപക്ഷ വിഭാഗങ്ങളെ അടിച്ചമർത്തുകയും പ്രതിയോഗികളെ ദ…
Read more
Social Plugin