സമസ്ത:ആദർശം ആത്മാവാക്കിയ അതുല്യ സരണി ആദർശ വിശുദ്ധിയുടെയും സച്ചരിതമായ കർമ്മവീഥിയുടെയും നൂറിലെത്തിനിൽക്കുന്ന നൂറ്റാണ്ടിന്റെ സുകൃത സാക്ഷ്യമാണ് കേരള മുസ്ലിംകളുടെ ആധികാരിക മതപണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. പാരമ്പര്യ തനിമയുടെ പ്രൗഢത്വത്തിൽ നിന്ന് അണുമണി വ്യതിചലിക്കാതെ പ്രതിസന്ധികളുടെ കൊടുംവളവുകളിൽ പാറപോലെ ഉറച്ചുനിന്ന് കാലാനുസൃതമായ ക്രിയാത്മക ഇടപെടലുകൾ നടത്തിയാണീ മ…
Read moreഅക്രമികളുടെ ബുൾഡോസർ;പ്രതിഷേധത്തിന്റെ ഫുൾ സ്റ്റോപ്പാവരുത്. ഇന്ത്യയെന്ന ബഹുസ്വര ജനാധിപത്യ മതേതര രാഷ്ട്രത്തിന്റെ മതേതരത്വവും ജനാധിപത്യവും മരണാസന്നതയിലാണെന്ന് വിളിച്ചോതുന്ന സംഭവവികാസങ്ങളാണ് ഇന്ത്യൻ വേദികളിലിന്ന് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. നീതിയും നിയമവും നടപ്പിലാക്കേണ്ട രാജ്യത്തിന്റെ അണിയറ പ്രവർത്തകരാണ് ഇതിന് ചുക്കാൻ പിടിക്കുന്നതെന്നത് ഏറെ ആശങ്കയുളവാക്കുന്നു. കാളക്ക…
Read more
Social Plugin