അപരാധികൾ പുറത്താണ്,ജാഗ്രതൈ! മൗഢ്യരുടെ ആർഷഭാരത സംസ്കാരത്തിന്റെ തീവ്രത വിളിച്ചോതുന്ന സംഭവ ബഹുലമായ വിധികളും പ്രസ്താവനകളുമാണ് ഈയിടെ കാണാനിടയായത്. രാജ്യം അതിന്റെ മുക്കാൽ നൂറ്റാണ്ട് സ്വാതന്ത്ര ലബ്ധി ആഘോഷിക്കുമ്പോൾ “സ്വാതന്ത്ര് കാ അമൃത് മഹോത്സവ് ”ന്റെ ഭാഗമായി ജസ്വന്ത് ഭായ് നയി,ഗോവിന്ദ് ഭായി നയി,ശൈലേഷ് ഭട്ട്, രാധേശ്യാം ഷാ,ബിപിൻ ചന്ദ്ര ജോഷി,കേസർ ഭായി വോഹാനിയ,പ്രദീപ് മോർദിയ…
Read moreഏഴര പതിറ്റാണ്ടിലെ ഇന്ത്യൻ വഴിദൂരം ഐക്യവും അഖണ്ഡതയും ഭദ്രതയും ഓർമിപ്പിച്ചു സ്വാതന്ത്ര്യ ലബ്ധിയുടെ 75 വർഷം പിന്നിട്ടിരിക്കുകയാണ് ഇന്ത്യ. 1947 ആഗസ്റ്റ് 15 ലോകം ഉറങ്ങിയപ്പോൾ ഇന്ത്യ ഉണർന്നിരുന്നു. മറിഞ്ഞു കൊണ്ടിരിക്കുന്ന ചരിത്ര താളുകളിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനം തങ്കലിപികളാൽ കൊത്തിവെക്കപ്പെട്ടു. പ്രാണനേക്കാൾ വലുത് ജനിച്ച നാടും സ്വന്തം മണ്ണുമാണെന്ന് അഭിമാനത്തോടെയും ചങ്ക…
Read more'പുതിയ' പാഠ്യപദ്ധതി; 'പുതിയ' സമത്വം "ഇവിടെ മുഴുവൻ അസമത്വമാണ്...തിരുത്തി എഴുത്ത് അത്യാവശ്യമാണ്". പാഠ്യപദ്ധതി പരിഷ്കരണത്തിന് ചട്ടക്കൂട് തയ്യാറാക്കുന്നതിന്റെ മുന്നോടിയായി സമൂഹ ചർച്ചയ്ക്കായുള്ള കുറിപ്പിൽ നിന്നും ഇങ്ങനെയൊരു വാദം ഉയരുന്നതായി കാണാം. സമത്വത്തിനായി പോരാടുന്ന ഒരു കൂട്ടം സമത്വസമര പോരാളികളായി ഇക്കൂട്ടരെ ഒരുപക്ഷേ നമുക്ക് തോന്നിയേക്കാം.…
Read moreമാ നിഷാദാ... നിലവിളികൾ ഇനിയും അവസാനിച്ചിട്ടില്ല. 1945 ! ചരിത്രത്തിൻ്റെ ചരടുവലിക്കുന്ന താളുകളിൽ കൊത്തിവെക്കപ്പെട്ടു. പലപ്പോഴും യുദ്ധങ്ങൾ സമാധാനത്തിൻ്റെ ചിഹ്നങ്ങളായി ആവിഷ്കരിക്കപ്പെടാറുണ്ട്. എന്നാൽ ചരിത്രങ്ങൾ മറിക്കപ്പെടുമ്പോൾ സമാധാനത്തിൻ്റെ വെള്ളരിപ്രാവുകൾ ചിറകടിച്ചു പറക്കുന്നതിനു പകരമായി എന്നും നോവായി മാറിയ കാലത്തിൻ്റെ വികൃതികളെയാണ് കാണാൻ കഴിയുക. ഹിരോഷിമയും നാഗസാകിയ…
Read moreകൊടപ്പനക്കൽ തറവാട്ടിലെ ഒളിമങ്ങാത്ത ദീപ്തം കടലുണ്ടി പുഴക്കൊരു ഓളമുണ്ട്. ആ ഓളത്തിനൊരു താളമുണ്ട്. ആ താളത്തിൽ അലിഞ്ഞു നിൽക്കുന്ന ഒരിടമുണ്ട്. അതിന്റെ വക്കത്താണ് കൊടപ്പനക്കൽ തറവാട്. മല ചുറ്റി വന്ന് പാണക്കാട്ടെ കടവെത്തുമ്പോൾ ആ ഓളം മെല്ലെയാകും. അവിടെ വെള്ളം തൊട്ട് നിൽക്കുന്ന കുറ്റിച്ചെടികളോട് സംസാരിക്കും. വിശേഷങ്ങൾ പറഞ്ഞ് തുടങ്ങും. അതിലെല്ലാം ഉണ്ടാകും തറവാട്ടുമുറ്റത്ത് കൂട…
Read more
Social Plugin