നായകത്വം ;അത് പ്രവാചകരിൽ പരിപൂർണ്ണമാണ്. ________________________ സംഗീതത്തെപോലെ ആർദ്രസുന്ദരമായ, ഇളങ്കാറ്റിനെപോലെ കുളിരുപകർന്ന, ഭൂമിയേക്കാൾ ക്ഷമിച്ച,ആകാശം പോലെ പ്രവിശാലമായ വ്യക്തിത്വത്തിനുടമയായിരുന്നു പരിശുദ്ധ പ്രവാചകൻ ﷺ. അൽ-അമീനെന്ന വിശ്രുത നാമം വന്ന് ചേർന്നത് മക്കിയ്യുകൾക് സമാദരണീയനായ തിരുനബി ﷺ യുടെ അഗാധമായ വിശ്വസ്തതയിൽ വേരൂന്നിയ ബാല്യത്തിലായിരുന്നു.ഒരാൾപ…
Read moreസൂറത്തുന്നിസാഅ്: സ്ത്രൈണതയുടെ കാവലാൾ عن عبد الله بن عمرو بن العاص -رضي الله عنهما- مرفوعاً: «الدنيا متاع، وخير متاعها المرأة الصالحة». [صحيح.] - [رواه مسلم.] അബ്ദുല്ലാഹി ബ്നു അംറുബ്നു ആസ് (റ) നെ തൊട്ട് നിവേദനം:ദുനിയാവ് മുഴുവനും ചരക്കുകളാണ് അതിലെ ഏറ്റവും നല്ല ചരക്ക് സ്വാലിഹായ സ്ത്രീയാകുന്നു.പരിശുദ്ധ ഖുർആനിൻ്റെ നാലാമത്തെ അധ്യായമായ സൂറത്തുന്നിസാഅ്, മദീനയിൽ അവതീർണ…
Read moreആലു ഇംറാന് അശരണരുടെ നിധി 60പേരടങ്ങിയ നജ്റാനിലെ നിവേദകസംഘത്തിന്റെ പൊള്ളയായ വാദങ്ങൾക്കെതിരായി ഉടലെടുത്ത സത്യവാക്യങ്ങളാണ് ഖുർആനിലെ മൂന്നാം അധ്യായം, ആലുഇംറാനിലെ പ്രധാന പ്രതിപാദ്യ വിഷയം. ഏകനായ അള്ളാഹുവിന്റെ സന്താനമാണ് ഈസ (അ) എന്ന വിഷയത്തിൽ തിരുദൂതരോട് തർക്കിച്ച സന്ദർഭത്തിലാണ് അധ്യായം അവതീർണമാകുന്നത്. ഈസാ (അ), ഹാറൂൻ (അ) എന്നിവരുടെ പിതാവോ മറിയം ബീവിയുടെ പിതാവോ ആയ ഇംറാൻ…
Read moreഊതിക്കെടുത്തുന്ന ജനാധിപത്യ മൂല്യങ്ങൾ പ്രതിഷേധജ്വാലകളായി ഉയരട്ടെ ഇന്ത്യൻ ജനാധിപത്യത്തിന്റെ ആത്മാഭിമാനത്തിനേൽക്കുന്ന കനത്ത പ്രഹരമാണ് യുപി . ഗോ രക്ഷയുടെ പേരിൽ കണക്കില്ലാത്ത അക്രമങ്ങളുടെ പട്ടിക നീളുമ്പോൾ മടികുത്തഴിക്കപെടേണ്ടി വരുന്ന പെൺ ജന്മങ്ങൾ രാജ്യത്തിന്റെ ഹൃദയഭാഗത്ത് കനലാവുകയാണ്. ആതുര ചികിത്സയിൽ പോലും മത വെറി തള്ളി കയറ്റിയ നികൃഷ്ട ജന്മങ്ങളുടെ നാ…
Read moreഅൽ ബഖറ: എണ്ണമറ്റ വിസ്മയങ്ങളിലൂടെ... ഇബ്നുൽ അറബി (റ) അദ്ദേഹത്തിന്റെ ചില ശൈഖുകൾ പറയുന്നത് കേട്ടതായി ഉദ്ധരിക്കുന്നു: "ആയിരം കല്പനകൾ , ആയിരം വിലക്കുകൾ , ആയിരം വിധികൾ , ആയിരം വാർത്തകൾ...എല്ലാം അതിലുണ്ട്." 286 സൂക്തങ്ങൾ ഉൾക്കൊണ്ട വിശുദ്ധ ഖുർആനിലെ ഏറ്റവും ദീർഘിച്ച അധ്യായം സൂറത്തുൽ ബഖറയുടേതാണ് ഈ സവിശേഷതകൾ. അവതരണ ക്രമത്തിൽ എൺപത്തി ഏഴാമത് വരുമെങ്കി…
Read more
Social Plugin