ഇതര മതാഘോഷങ്ങൾ: ഇസ്ലാമിക നിലപാട് ആധുനിക ലോകത്ത് ജീവിച്ചുകൊണ്ടിരിക്കുന്ന ഒരു മുസ്ലിം അഭിമുഖീകരിക്കുന്ന ഒരു സുപ്രധാന പരമായ വെല്ലുവിളിയാണ് ഇതര മതസ്ഥരുമായുള്ള സഹവർത്തനവും അവരോടുള്ള ഇടപെടലുകളും. ഇതര മതസ്ഥരുമായുള്ള ഇടപടലുകൾ കൂടാതെ ജീവിക്കാൻ ഈ യുഗത്തിൽ മനുഷ്യരാശിക്ക് അസാധ്യമാണ്. എല്ലാ മേഖലകളിലും സഹവർത്തിത്വം ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ്. എന്നാൽ ഒരു മുസ്ലിം മറ്റു മതസ്ഥ…
Read moreഇസ്ലാം-വിരുദ്ധ പ്രത്യയശാസ്ത്രങ്ങൾ:സമീപകാല വീക്ഷണം ഇസ്ലാം വൈവിധ്യമാർന്ന ആശയസംഹിതകളാൽ എക്കാലവും വർണ്ണിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അവ പേരിലും പെരുപ്പത്തിലും വ്യത്യസ്തങ്ങളാണെങ്കിലും ചെന്നെത്തുന്നത് ഒരേ ആശയപ്രതലങ്ങളിലേക്കാണ്,ഇസ്ലാം സംഘട്ടനങ്ങളുടെ മതം! അവയിൽ അതിപ്രധാനപ്പെട്ട പരികല്പനയാണ് ഇസ്ലാമോഫോബിയ. ഒരു കുടകീഴിലെന്ന പോലെ ഈ ആശയത്തിന് കീഴിലായി മറ്റൊരുപാട് ഇസ്ലാം-വിരുദ്ധ …
Read moreമാറ്റത്തിലേക്കാവട്ടെ ഇനിയുള്ള കുതിപ്പ്... "നാം ഒന്ന് നമ്മളൊന്ന്" എന്ന് പഠിപ്പിക്കുന്ന ഇന്ത്യ എന്ന മഹാരാജ്യത്തിൽ ഇന്ന് വർഗ്ഗീയതയും അസഹിഷ്ണുതയും നമ്മെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ നൂറ്റാണ്ടുകളിൽ മതേതരത്വത്തിനും ജനാധിപത്യത്തിനും മറ്റുള്ള ലോക രാജ്യങ്ങൾക്ക് മാതൃകയായിരുന്ന ഇന്ത്യ എന്ന മഹാരാജ്യത്തിൽ ഇന്ന് ഭരണഘടനയുടെ ശ്വാസമായ മതേതരത്വം പോലും വെല്ലുവിളിക്കപ്…
Read moreLGBTQ+ ഇസ്ലാം എങ്ങനെ കാണുന്നു? അത്യാധുനിക ലോകത്ത് LQBTQIA+ ആക്ടിവിസ്റ്റുകൾ നിരന്തരം വർദ്ധിച്ചു വരികയാണ്. ആദ്യകാലങ്ങളിൽ സജീവമായി നിന്ന രാജ്യങ്ങളിൽ പോലും അതിന്റെ അപകടം അനുഭവിച്ചറിഞ്ഞു നിരോധന നിയമങ്ങളിലേക്ക് നീങ്ങുമ്പോൾ അതിൻറെ അപകടം മനസ്സിലാക്കാതെ കൂടുതൽ അതിനെ കുറിച്ച് പഠിക്കാത്ത സമൂഹങ്ങൾ ഇന്ത്യയിലടക്കമെന്നല്ല കേരളത്തിൽ പോലും homosexuality യെ അനുകൂലിച്ചും അതിന് വേണ്ടിയു…
Read moreനോവടങ്ങിയ മണ്ണിൽ പുരണ്ട കുഞ്ഞു കാലൊച്ചകൾ ബുദ്ധിയും വിവേകവും നൽകി ദൈവം സൃഷ്ടിച്ച ഒരേയൊരു ജീവിവർഗ്ഗം മാത്രമേയുള്ളൂ പ്രപഞ്ചത്തിൽ, മനുഷ്യകുലം!... സമാധാനവും സഹവർത്തിത്വവും കളിയാടുന്ന ഒരു സമൂഹം സൃഷ്ടിക്കാൻ സാധിക്കുന്നത് മനുഷ്യന് മാത്രമാണ്. എന്നാൽ അതേ സമൂഹത്തെ രക്തച്ചൊരിച്ചിലിനാലും ആക്രമണങ്ങളാലും ശ്മശാന സമാനമാക്കുന്നതും മനുഷ്യൻ മാത്രമാണ്. അതി വൈകാരികതയിൽ നിന്ന് ഉത്ഭവിക്കുന…
Read moreوإلى السلامة الأبد ما تزال تقرع أنينة أخي الصغير محظود فتح في مسامعي. لحظات تجوع للبن الحب والحنان من صدر أمي.لكن لم تقدر لها سد جوعه. بالغت أمي في إنعماق البحر الحزن والكئيب.ومن العادة وهي تفكر عن مولودها عند أوان الحملة وتنسجم الأحلام والأرجاء عن ولدها. اليوم السابع من شهر أكتوبر.لن أنس من حياتي.يوم إستغل فيها الإسرائيل لتحقيق الأهداف الآستعماري.إذ سقطت فيها أحلام…
Read moreഇസ്ലാം = സത്യവിശ്വാസം _______________ "ان الله لا يغير ما بقوم حتى يغيرو ما بانفسهم " "ഏതൊരു ജനപഥവും സ്വന്തം നിലപാടുകൾ പരിവർത്തന വിധേയമാക്കുന്നത് വരെയും അല്ലാഹു അതിൽ മാറ്റം വരുത്തില്ല തന്നെ. " അല്ലാഹു മനുഷ്യനെ ആദരിച്ചിരിക്കുന്നു."നിശ്ചയം നാം ആദമിന്റെ സന്തതികളെ ആദരിക്കുകയും കടലിലും കരയിലും വാഹനത്തിലേറ്റുകയും ഉദാത്തഭോജ്യങ്ങളില് നിന്ന് അവര്ക…
Read moreനടനവേദിയിലെ ജനാധിപത്യം ജാതി-മത-വർണ്ണ വൈവിദ്ധ്യങ്ങൾക്കിടയിലും തത്ത്വമസിയും പ്രജ്ഞാനം ബ്രഹ്മയും ഭുവനത്തിന്റെ വിശ്വാസ പ്രമേയത്തിലേക്ക് ചേർത്തുവെച്ച രാഷ്ട്രമാണ് ഇന്ത്യ. പിന്നീട് ബ്രിട്ടൻ ഗവൺമെന്റിൽ നിന്ന് കടമെടുത്ത ജനാധിപത്യഭരണരീതിയും രാഷ്ട്രത്തെ ഉത്തുംഗതയിലേക്ക് എത്തിക്കുകയായിരുന്നു. അതുകൊണ്ട് തന്നെയാണ് 'ഒരു മലർവാടിയിലെ പൂക്കളെ പോലെയാണ് ഓരോ ഇന്ത്യക്കാരനും' …
Read moreالبحر الذي لا بر تمضي الأيام بسرعة مدهشة.ولا فرق بين صبحها ومساءها وأمسها وغدها.الآن يكون في زمن تعقد فيه كل شيء وضعف صوت الفطرة حتى صار همسا.يكون في البحر أصدقاء وأعداء كثير من الأسماك ، ولؤلؤ متنوع. قد يكون في البحر موج شديد مجيئه عجيب ويألم منسوب الماء قد يكون الموج بالهدوء ويريح ذلك منسوب الماء. نعم، هكذا حياة هنا،يمر الأيام على القتل والموت والدمار الشامل ف…
Read moreകാമ്പുള്ളതിനെ കല്ലെറിയപ്പെടുമ്പോൾ ഇസ്ലാമിൻ്റെ ആഴങ്ങളിലേക്കുള്ള പഠനങ്ങൾക്ക് ഇന്നത്തെ ചൂടേറിയ വിമർശനങ്ങൾ താങ്ങാവുന്നു എന്നതാണ് യാഥാർത്ഥ്യം. ഇസ്ലാമിക നിയമങ്ങളിൽ പലതും സാംസ്ക്കാരിക ആചാരങ്ങളല്ലെന്ന് തള്ളിപ്പറഞ്ഞ് ഇസ്ലാമിനെതിരെ കരിവാരിത്തേക്കുകയും എന്നാൽ മറ്റു മതങ്ങളിൽ ഒരുപോലെ പെരുകുന്നതിനെതിരെ കണ്ണടക്കുകയും ചെയ്യുന്ന ഈ ഒരു സാഹചര്യത്തിൽ "ഇസ്ലാമിലെ ബഹുഭാര്യത്വം&quo…
Read moreവ്യക്തിഭദ്രമായി കടഞ്ഞെടുത്ത ചിന്തകൾക്ക് ആമുഖം എന്നതിനുമപ്പുറം സാംസ്കാരിക മൂല്യങ്ങൾ കോർത്തിണങ്ങിയ മതാശയങ്ങൾ വ്യാഖ്യാനിക്കപ്പെടുക എന്നതിലേക്ക് കാലം സഞ്ചരിച്ച് തുടങ്ങിയിട്ട് നൂറ്റാണ്ടുകൾ ഏറെയായി.ചർച്ചകൾക്കും ചിന്തകൾക്കും ചലനങ്ങൾക്കുമൊടുവിൽ മനുഷ്യൻ അവൻ്റെ നിലനിൽപ്പിനെയും മറന്നു തുടങ്ങുന്നു. അതിഭൗതികമായ സകലതിനെയും നിഷേധിക്കുക വഴി മരണാനന്തര ജീവിതത്തെയും അതിലെ പ്രതീക്ഷകളെയു…
Read moreസൃഷ്ടി സ്രഷ്ടവിനെ അതിജയിക്കുകയോ? —————–—————— ശാസ്ത്ര സാങ്കേതികവിദ്യയുടെ കുതിച്ച് ചാട്ടം മാനവരാശിയെ വികസനത്തിന്റെ വഴികളിലേക്ക് കൊണ്ടെത്തിച്ചെങ്കിലും അധാർമികതയുടെ കടന്നുവരവിനും അതു കാരണമായി. കയ്യെത്തും ദൂരത്തേക്കുള്ള ശാസ്ത്രലോകത്തിന്റെ വളർച്ചയും സ്രഷ്ടാവിനെ സൃഷ്ടി അതിജയിക്കുന്നു എന്ന ആശയത്തിലേക്ക് വഴി നടത്തിച്ചു. അന്യഗ്രഹ ജീവികളുടെ കൈകടത്തലുകൾ ആണ് മനുഷ്യജന്മത്തിന് ആധാ…
Read moreഇസ്ലാമിക വിശ്വാസ പ്രമാണങ്ങളുടെ കർമാനുഷ്ഠാനങ്ങളുടെയും വിധിവിലക്കുകളുടെയും അടിസ്ഥാന ശ്രോതസ്സാണ് വിശുദ്ധ ഖുർആൻ. ജഗനിയന്താവായ അല്ലാഹു അന്ത്യപ്രവാചകനായ മുഹമ്മദ് നബി (സ്വ)ക്ക് ജിബ്രീൽ എന്ന മാലാഖ മുഖേനയായിരുന്നു ഖുർആൻ അവതരിപ്പിച്ചത്. പരിശുദ്ധ ഖുർആനിലെ 51-ാം അധ്യായമാണ് അദ്ദാരിയാത്ത്. 'ദാരിയാത്' എന്നാൽ പൊടി പറത്തുന്ന കാറ്റ് എന്നാണ് അർത്ഥം الكهف :- 45).താരകങ്ങൾ ,മല…
Read moreസർവ ലോക സൃഷ്ടിപ്പിന്റെയും അധികാരിയും പരിപാലകനും 'എകമാണ്' എന്ന യാഥാർത്ഥ്യത്തിലേക്ക് പതിച്ചു നൽകുന്ന വിശ്വാസത്തിന്റെയും, ആ വിശ്വാസപ്രമാണങ്ങളിൽ ഊന്നിയ കർമ്മാനുഷ്ഠാനങ്ങളുടെയും സംഗമ ബിന്ദുവാണ് പരിശുദ്ധ ഇസ്ലാം. അതിൽ 'പ്രഥമം' എന്ന് എണ്ണിത്തുടങ്ങിയതാവട്ടെ സർവ്വലോക ജഗന്നിയന്താവായ പ്രപഞ്ചനാഥനിലും, ഭൂമിയിൽ സമാധാന വേദമരുളി കടന്നുവന്ന അവൻ്റെ ദിവ്യദൂതൻ മുഹമ്മദ് നബി…
Read more
Social Plugin