ശാസ്ത്രം പോലും മുട്ട് കുത്തിയ ആകാശാരോഹണം سُبۡحٰنَ الَّذِىۡۤ اَسۡرٰى بِعَبۡدِهٖ لَيۡلًا مِّنَ الۡمَسۡجِدِ الۡحَـرَامِ اِلَى الۡمَسۡجِدِ الۡاَقۡصَا الَّذِىۡ بٰرَكۡنَا حَوۡلَهٗ لِنُرِيَهٗ مِنۡ اٰيٰتِنَا ؕ اِنَّهٗ هُوَ السَّمِيۡعُ الۡبَصِيۡرُ പുണ്യമാക്കപ്പെട്ട റജബ് മാസത്തിന്റെ പവിത്രമായ ഇരുപത്തിയേഴാം രാവിൽ പ്രവാചകൻ മുഹമ്മദ് നബി അല്ലാഹുവിന്റെ അനുമതിയോടെയും അവന്റെ സഹായത…
Read moreസൂറത്തു നംൽ : ചരിത്രങ്ങളുടെ കലവറയിലൂടെ.. മക്കീ സൂറത്തുകളിൽ പ്രധാനമായും വിശ്വാസ സംഹിതകളാണ് ഉൾക്കൊണ്ടിട്ടുള്ളത് .സത്യത്തിന്റെ ദൗത്യ സന്ദേശം ഉൽബോധനം ചെയ്യപ്പെടുകയും എന്നിട്ടത് നിഷേധിക്കുക വഴി സത്യനിഷേധികൾക്ക് അള്ളാഹു വാഗ്ദത്തം ചെയ്യപ്പെട്ടതായ ശിക്ഷക്ക് പാത്രരാവുകയും ചെയ്ത വിവിധ ജനസമൂഹങ്ങളുടെ ചരിത്രം ഈ അധ്യായത്തിലും കാണാം.അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ അവന്റെ മഹാശക്തിയി…
Read moreആട്ക്ക് താടിയും നട്ടുക്ക് ഗവർണറും തേവയില്ലൈ.....? ടി.കെ ഹംസയുടെ വിശ്വവിഖ്യാതമായ ഫത് വക്ക് ശേഷം കേരള രാഷ്ട്രീയത്തിൽ വീണ്ടുമൊരു ഫത് വകൂടി കടന്നു വരികയാണ്. പിണറായി സർക്കാർ അധികാരത്തിലേറിയതിന് ശേഷം പുതിയ വാക്കുകളുടെ രാഷ്ട്രിയ സമ്മേളനം തന്നെയായിരുന്നു മലയാളികൾ കേട്ടുകൊണ്ടിരുന്നത്. എന്നാൽ പതിവിലും വിപരീതമായി ഈയിടയായി കളിക്കളത്തിലേക്കിറങ്ങി തിരിച്ചിരിക്കുന്നത് കേരളത്തിൻ്റ…
Read moreമതേതര നാട്യത്തിന്റെ ഹിജാബിയൻ വർത്തമാനങ്ങൾ മതനിരാസവും മതവർഗീയതയും കൂടി കമന്റ് ബോക്സുകളിൽ ഇസ്ലാമിനെ അവഹേളിക്കാനുള്ള കാത്തിരിപ്പിനിടയിലെ ഒരു കമന്റ് ഇതായിരുന്നു... "ഈ വേഷം അവർക്കിഷ്ടമാകുന്നതിന് കാരണം താലിബാന്റെ വേഷമായത് കൊണ്ടാണ്...!"ഹിജാബിയൻ പ്രശ്നങ്ങൾ ഇന്ത്യയിൽ അലകൾ തീർക്കുകയും അന്താരാഷ്ട്ര പത്രമാധ്യമങ്ങൾ അവയുടെ വർഗീയ ശബ്ദത്തെ ഗൗരവപൂർവ്വം റിപ്പോർട…
Read moreസൂറതു ശുഅറാഅ്; കവികളും പൊരുളും പരിശുദ്ധ ഖുർആനിലെ ഇരുപത്തിയാറാം അധ്യായമായ സൂറത്തു ശുഅറാഅ് മക്കയിലാണ് അവതരിച്ചത്. 224 ആം സുക്തത്തിൽ കവികളെ പറ്റി സൂചിപ്പിക്കുന്നതു കാരണത്താലാണ് ഈ സൂറത്തിന് ശുഅറാഅ് എന്ന് നാമകരണം ചെയ്തിട്ടുള്ളത്. ആദ്യമായിട്ട് തന്നെ അവിശ്വാസികളെ കുറിച്ചാണ് അള്ളാഹു നബിയോട് പറയുന്നത്; "നബീ, ആ നിഷേധികള്‍ സത്യവിശ്വാസം കൈവരിക്കാത്തതിന്റെ പേരില്‍ താങ്ക…
Read moreകെ. റെയിൽ: കേരളക്കരയുടെ അദൃശ്യ ആരാച്ചാരോ ? ദൈവത്തിന്റെ സ്വന്തം നാട്ടിലെ തല മൂത്തഭരണാധികാരികൾ കോടികൾ വിലമതിക്കുന്ന " കഴുമരത്തിന് "തറക്കല്ലിടുന്ന കാഴ്ച്ചകളാണ് ഈയടുത്തായി നാം കണ്ടു കൊണ്ടിരിക്കുന്നത്. എകദേശം മൂന്നരക്കോടിയോളം വരുന്ന ജനങ്ങളുടെയും പക്ഷിമൃഗാദികളുടെയും ശ്വസന നാളിൽ കൃത്യമായിയിട്ട കുരുക്കിൽ , കൊല്ലാനുതകുന്ന രീതിയിലുള്ള എല്ലാ സുഖസംവിധാനങ്ങളും വി…
Read moreസൂറത്തുൽ ഫുർഖാൻ; സത്യത്തിന്റെ വിശാല വീഥി. ഖുർആനിന്റെ മറ്റൊരു നാമമാണ് 'ഫുർഖാൻ'. സത്യാസത്യ വിവേചനം എന്നാണ് 25-ആം അദ്ധ്യായമായ ഫുർഖാനിന്റെ നാമാർത്ഥം. സത്യവും അസത്യവും വേർതിരിച്ചു മനസ്സിലാക്കാനാണ് അന്ത്യ പ്രവാചകൻ മുഹമ്മദ് നബി (സ്വ) യിലൂടെ ഫുർഖാൻ ഈ ഉമ്മത്തിന് അവതരിപ്പിച്ചിട്ടുള്ളത്. അള്ളാഹു ഏകനാണെന്നും രാജാധികാരത്തിൽ അവന് പങ്കുകാരില്ലെന്നുമാണ് പ്രവാചകൻ (സ്വ) മുന്ന…
Read more
Social Plugin