മഹാനായ സൂഫിവര്യൻ ഉമറുൽ ഖാഹിരിയുടെ ഇഷ്ഖിന്റെ കാവ്യസമാഹാരമാണ് 'അല്ലഫൽ അലിഫ്'. അലിഫ് മുതൽ യാ വരെ നീണ്ടു നിൽക്കുന്ന പ്രാസം അടങ്ങിയ മനോഹരമായ ഈ ബൈത്തുകളിൽ പ്രവാചക പുകളുകളും സ്നേഹോപദേശങ്ങളും ഉൾപെടുത്തിയിട്ടുണ്ട്.വരികളിലെ ആശയങ്ങൾ വളരെ ചുരുക്കി വായനക്കാരിലേക്കെത്തിക്കാനാണീ ശ്രമം. കാമിലരായ റസൂലരെ ﷺ വർണിക്കുവാൻ കഴിയാതെ മാദിഹീങ്ങൾ തോൽവി ഏറ്റുവാങ്ങിയിരിക്കുന്നു. കാരണം, …
Read more
Social Plugin