കേരള നവോത്ഥാനത്തിന്റെ നായകൻ; സി.എച്ച് വീണ്ടും ഒരു സെപ്റ്റംബർ അടുക്കുമ്പോൾ മനസ്സിൽ നിറയുന്ന മുഖം അത് സി.എച്ചിന്റേതാണ്.. സൗഹൃദബന്ധങ്ങളെ സന്തോഷഭരിതവും അതിലേറെ സൗന്ദര്യാത്മകവുമായ മഹാവ്യക്തിത്വം;സി.എച്ച് മുഹമ്മദ് കോയ. സമൂഹത്തെ സ്നേഹം പകർന്നു വളർത്തിയെടുത്ത ജനഹൃദയങ്ങളിൽ ഇന്നും മായാതെ കിടക്കുന്ന രാഷ്ട്രീയ നേതാവ്. ചരിത്രത്തിന്റെ ഏടുകളിൽ കൂട്ടിച്ചേർത്ത എക്കാലത്തെയും മികച്ച ഭ…
Read moreനവ യുഗ രക്ഷിതാക്കൾ 'മാതാപിതാഗുരുദൈവം' എന്ന ചൊല്ലിനെ നിരർത്ഥകമാക്കുന്ന കാഴ്ചയാണ് നവയുഗത്തിൽ സംജാതമായ ഖേദകരമായ കാര്യം.രക്ഷിതാക്കൾക്ക് മുന്നിൽ ആദരവ് കൊണ്ട് ശ്വാസം വിടാൻ പോലും ഭയന്നിരുന്ന ജനത ചരിത്രങ്ങളിലെ താളുകളിൽ മാത്രം ഒതുങ്ങുമ്പോൾ മാതാപിതാക്കളുടെ തോളിൽ കയ്യിട്ടു നടക്കുന്ന ധീരത യുക്ത തലമുറകൾ പതിവുകാഴ്ചയാക്കുന്നു. സ്ഥലകാല ബോധമില്ലാത്ത ഒരുപറ്റം സംസ്കാരശൂന്യർ നമു…
Read moreനേട്ടങ്ങളും രാഷ്ട്രീയ കോട്ടങ്ങളും.. "സ്വാതന്ത്ര്യത്തിൽ നിന്ന് മാറിക്കഴിഞ്ഞാൽ ഒരിക്കലും പുനഃസ്ഥാപിക്കാനാവില്ല. ഒരിക്കൽ നഷ്ടപ്പെട്ട സ്വാതന്ത്ര്യം എന്നെന്നേക്കുമായി നഷ്ടപ്പെടും". -John Adams- ശാസ്ത്ര സാങ്കേതിക വിദ്യ പുരോഗമനങ്ങളിൽ അത്ഭുത പൂർണമായ ഒരു യുഗത്തെയാണ് 140 കോടിയിലധികം വരുന്ന ഇന്ത്യൻ ജനത സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. ചന്ദ്രയാൻ 3 ലൂടെയുള്ള ബഹിരാക…
Read more
Social Plugin